Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം
ബംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.!-->!-->!-->…
മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട്!-->!-->!-->…
താനൂരിൽ ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താനൂർ: ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ മേച്ചേരി ശുഭലക്ഷിമിയാണ് (65) വൈകിട്ട് മരിച്ചത്. വീട്ടുകാരാണ് കിണറ്റിൽ വീണ് കടക്കുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.
തിരൂർ ഗവ. ജില്ലാ!-->!-->!-->!-->!-->!-->!-->…
ക്യുനെറ്റ്: പൊലീസ് തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതായി ആരോപണം
എറണാകുളം: ക്യുനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമായ രണ്ട് യുവാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ക്യുനെറ്റ് തട്ടിപ്പിൽ ഇരയായ!-->!-->!-->…
കൈക്കൂലി കേസിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: അമൃത ടിവിയിലെ സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ മാധ്യമ രംഗത്ത് എത്തിയ രതീഷാണ് പി ആർ ഡി യിൽ നിന്നും തനിക്ക് കിട്ടാനുള്ള പേയ്‌മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിപ്പിച്ച ഉദ്യോഗസ്ഥനെ കെണി വെച്ച് കുടുക്കിയത്. ഗൾഫിൽ റേഡിയോ!-->!-->!-->…
താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ നിന്നും ബസ്സ് താഴേക്ക് മറിഞ്ഞു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്
താനൂര്‍; ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കുറ്റിപ്പുറത്തു നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന തവക്കല്‍ ബസ്സാണ്!-->…
പൊന്നാനിയിൽ മൊബൈൽ കൈയിൽ നിന്നും വീണ് പൊട്ടി; മനോവിഷമത്തിൽ പതിനാറുകാരൻ തൂങ്ങിമരിച്ചു
മലപ്പുറം: മൊബൈൽ അബദ്ധത്തിൽ കൈയിൽ നിന്നും വീണ് പൊട്ടിയ മനോവിഷമത്തിൽ 16കാരൻ പതിനാറുകാരൻ തൂങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളത്താണ് സംഭവം. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടിയ മനോവിഷമത്തിലാണ്!-->!-->!-->…
താനൂരിൽ പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം
ദേവധാർ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു.
തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട്!-->…
പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.
മലപ്പുറം: പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കലാണ് ഞെട്ടിക്കുന്ന സംഭവം. യൂ ട്യൂബിൽ നോക്കി പ്രസവമെടുക്കുന്നതിനക്കുറിച്ച് പഠിച്ചതിനുശേഷമാണ് പെൺകുട്ടി സ്വയം പ്രവസമെടുത്തത്.!-->!-->!-->!-->!-->…
