Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട്!-->…
പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പൊന്നാനി: കഴിഞ്ഞ വ്യാഴാഴ്ച പൊന്നാനിയിൽ മത്സ്യ ബന്ധത്തിനിടെ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹമാണ് പാലപ്പെട്ടി ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ബോട്ടിൽ പൊന്നാനി ഹാർബറിലേക്ക് കൊണ്ടു വരുന്നു
ഇടുക്കിഡാം നാളെ തുറക്കും
ഇടുക്കി: ഇടുക്കിഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ്!-->!-->!-->…
രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്തത് ആശങ്കാജനകം: ഡോ. ജി. വി. ഹരി
കോട്ടക്കൽ: കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പടുന്ന വർത്തമാനകാലത്ത് അത് സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാത്തത് അപലപനീയമാണെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി. വി. ഹരി!-->!-->!-->…
കക്കി ഡാം തുറന്നു: പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് 60 സെന്‍റീമീറ്റര്‍ വീതം തുറന്നത്. ആദ്യ മണിക്കൂറുകളില്‍ പുറന്തള്ളുക 100-200 കുബിക്സ് ജലമാണ്. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.!-->!-->!-->…
ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി
തിരൂർ: എക്സൈസ് സർക്കിൾ ഓഫീസും തിരൂർ റെസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിലും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി.
തുഞ്ചൻപറമ്പിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ സജിത ഫ്ലാഗ് ഓഫ് ചെയ്തു. റെസിസൻ അസോസിയേഷൻ പ്രസിഡണ്ട്!-->!-->!-->!-->!-->!-->!-->…
കേരളത്തിൽ പെയ്തത് തുലാവർഷത്തിന്റെ 84 ശതമാനം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ!-->!-->!-->…
കെട്ടിപ്പുണര്‍ന്ന് കുഞ്ഞുശരീരങ്ങള്‍, നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകള്‍, തോരാത്ത…
ത
കൊക്കയാര്‍ (ഇടുക്കി) : കൊക്കയാര്‍ നാരകംപുഴയില്‍ നിന്ന് പുല്ലകയാറിന്റെയും കൈത്തോടുകളുടെയും തീരത്തു കൂടി നടക്കുമ്പോള്‍ ഹൃദയം പിടയും. തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍, മണ്ണില്‍ പുതഞ്ഞുപോയ ഏഴു പേരെ കണ്ടെത്താന്‍ പ്രയത്നിക്കുന്ന!-->!-->!-->…
പേമാരി, ഉരുൾപ്പൊട്ടൽ; നഷ്ടമായത് 23 ജീവൻ, കോട്ടയം, ഇടുക്കി ജില്ലകളിൽ 18 മരണം
കോട്ടയം/ഇടുക്കി: രണ്ടു ദിവസമായി കോരിച്ചൊരിഞ്ഞ മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരിൽ 18പേരുടെ!-->!-->!-->…
കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു
കുറ്റിപ്പുറം: അഗ്നി ശമന സേനയുടെയും ലൈഫ് ഗാര്‍ഡിന്‍റെയും പോലിസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.ഭാരത പുഴയില്‍ മിനി പമ്പഭാഗത്തു നിന്നും ചാടിയയാള്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് തുടരുന്നത്.ശനിയാഴ്ച്ച രാത്രിയാണ് മിനി!-->…
