Main Banner
Browsing Category

kerala

പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ ഇന്നും കണ്ടെത്താനായില്ല

പൊന്നാനി: കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ ഇന്നും വിഫലം. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ , ഇബ്രാഹിം ,മുഹമ്മദലി എന്നിവരെയാണ് അപകടത്തിൽ കാണാതായത്.

പരപ്പനങ്ങാടി സ്വദേശിനിക്ക് സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍

പരപ്പനങ്ങാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പവന പവല്‍. പരപ്പനങ്ങാടി കോവിലകം റോഡ് റോഡില്‍ ശ്രീപാദത്തില്‍ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളായ പവന കഴിഞ്ഞ ആഗസ്ത് 30ന്

തന്റെ ഒരു മാസത്തെ ഓണറേറിയം സ്‌കൂളിന് സംഭാവന നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി

കട്ടച്ചിറ : പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തന്റെ ഒരു മാസത്തെ മുഴുവൻ ഓണറേറിയവും സ്‌കൂൾ പി.ടി.എ. ഫണ്ടിലേക്ക് സംഭാവനയായി നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തലക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മൂന്നാം വാർഡ്

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട്

കൊടക്കാട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു.

ആലത്തിയൂർ പഞൻപടി കൊടക്കാട്ടിൽ കാർത്യായനി അമ്മ (89) അന്തരിച്ചു. പച്ചാട്ടിരി എ യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: പ്രിയമരുമകൻ: സച്ചിദാനന്ദൻ.

കനത്ത മഴയിൽ മരണം 19 ആയി, കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ തെരച്ചിൽ

ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ യുവാവിനും കുടുംബത്തിനും സ്നേഹഭവനമൊരുക്കുന്നു

പരപ്പനങ്ങാടി: നിര്‍മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കുടുംബനാഥനും കുടുംബത്തിനും തുണയായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനം. പരപ്പനങ്ങാടി തിരിച്ചിലങ്ങാടിയിലെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്

കനത്ത മഴ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതികള്‍ പിന്നീട്‌…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അരങ്കത്തിൽ ഷിബിൻ ഫർഹാർ നിര്യാതനായി

തിരൂർ: നിറമരുതൂർ തിരുരിലെ പ്രമുഖ മത്സ്യ കച്ചവടക്കാരൻ നിറമരുതൂർ ആലിൻചുവട് അരങ്കത്തിൽ ഫൈസൽ എന്ന ബാവ യുടെ മകൻ ഷിബിൻ ഫർഹാൻ(19) മരണപ്പെട്ടു. വെട്ടിച്ചിറ ലുമിനസ് കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.മാതാവ് : ഷാഹിദസഹോദരങ്ങൾ :സൽമാൻ

പൊന്നാനിയിൽ ബോട്ട് മറിഞ്ഞു കാണാതായവർക്ക് വേണ്ടി തെരച്ചിൽ പുനരാംരഭിച്ചു.

ഭാരതപ്പുഴയിൽ ചാടിയ ആൾക്കും തിരച്ചിൽ നടക്കുന്നു പൊന്നാനി: താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി