Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വളാഞ്ചേരി കൊപ്പം റോഡിൽ വാഹനാപകടം: തിരുർ സ്വദേശി മരണപ്പെട്ടു.
വളാഞ്ചേരി : കൊപ്പം-വളാഞ്ചേരി പാതയിൽ കൊപ്പം പെട്ട്രോൾ പമ്പിന് സമീപമാണ് രാവിലെ 11 മണിയോടെ ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ തിരുർ തെക്കൻ കുറ്റൂർ!-->!-->!-->!-->!-->!-->!-->…
ക്ലാസുകൾ ഉച്ചവരെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകും; ശനിയാഴ്ച പ്രവർത്തി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുമെന്നും അദ്ദേഹം!-->!-->!-->…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍
പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന്‍ എന്നയാളെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി!-->!-->!-->…
സമ്പൂർണ ഫസ്റ്റ് ഡോസ് നഗരസഭയായി താനൂർ
താനൂർ: നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പ്രഖ്യാപിച്ചു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ന്യൂമോ കോക്കൽ കോൺ ജു ഗേറ്റ് വാക്സിനേഷൻ (പി സി വി ) വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.പി, ഷംസുദ്ധീൻ!-->!-->!-->…
കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569,!-->…
നിരോധിത മയക്കുമരുന്നുമായി കാസർകോഡ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
തിരൂർ: തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കര എന്ന സ്ഥലത്ത് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അപകടകരമായി വന്ന കാർ തട്ടി അപകടം നടന്നു എന്ന് വിവരം ലഭിച്ചതിൽ കാർ ഡ്രൈവർ ആയ കാസർകോഡ് മഞ്ചേശ്വരം അൻസീന!-->…
യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.
താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി
!-->!-->!-->!-->!-->…
ഊർജ പ്രതിസന്ധി രൂക്ഷം; കേരളം ലോഡ് ഷെഡിങ്ങിലേക്ക്
കൊച്ചി: ആഗോള വിപണിയിൽ കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ കേരളത്തിൽ കടുത്ത വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയേറി. കേന്ദ്ര പൂളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുന്ന പശ്ചാത്തലത്തിൽ!-->…
കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു
തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ്!-->…
റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു നിര്യാതനായി
താനൂർ: കെ. പുരo. കുണ്ടുങ്ങൽ പരേതനായ വടേരിപറമ്പിൽ കോയക്കുട്ടി എന്നവരുടെ മകൻ റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു (62)മരണപെട്ടു.
ഭാര്യ മംഗലം മേലെപുത്തൂറ്റിൽ സുബൈദ, മക്കൾ : ഹാരിസ്, ഹഫ്സത്ത്, ഹസ്മ, ഹാജറസഹോദരങ്ങൾ :-!-->!-->!-->!-->!-->…
