Main Banner
Browsing Category

kerala

താനൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

താനൂർ : താനൂർ ദേവധാർ മേൽപ്പാലത്തിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങൊളം കുറിഞ്ഞാലിക്കോട്ട് മുനീർ (40) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തേക്കു

താനൂരില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; പെട്രോള്‍ ചോരുന്നു, ആളുകളെ ഒഴിപ്പിച്ചു മുന്‍കരുതലുകൾ…

താനൂർ: താനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

താനൂരിൽ വീണ്ടും അപകടം, അപകടത്തിൽ പെട്ട ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഒഴുകുന്നു

താനൂർ ജംക്ഷനിൽ പെട്രോളുമായി പോകുന്ന ടാങ്കർ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു അപകടം. ടാങ്കിൽ നിന്നും പെട്രോൾ പുറത്തേക്ക് ഒഴുകുന്നതിനാൽ ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. ടാങ്ക് പൊട്ടി വൻ തോതിൽ പെട്രോൾ പുറത്തേക്ക് ഒഴുകുകയാണ്.

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374,

ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് ഡോക്ടറെ നിയമിക്കണം.

മൂന്നിയൂര്‍: മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് സെന്ററില്‍ ഡോക്ട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ആലിന്‍ ചുവട് ഏരിയാ കോണ്‍ഗ്രസ്സ് കമ്മറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്റര്‍

ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: താനൂർ ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും സംഭവസ്ഥലത്ത് ഉണ്ട് പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു

ബസ്സും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപെട്ടു

മലപ്പുറം :കോട്ടക്കൽ പുത്തൂർ ബസ്സും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരണപ്പെട്ടു, കോട്ടക്കൽ സ്വദേശി മിധുൻ (21) മരണപ്പെട്ടു, മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല; വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന…

കൊച്ചി : ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ തനിക്ക് അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍

ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയിൽ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.നിയമസഭാ

എ.ആർ. നഗർ ബാങ്ക്: നടന്നത് വൻ ക്രമക്കേടെന്ന് സഹകരണ മന്ത്രി

ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങൾ തിരുവനന്തപുരം: എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് സർക്കാർ. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനടക്കം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപമുണ്ടെന്നും, രണ്ടര