Main Banner
Browsing Category

kerala

മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ

പാലക്കാട്ട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾപൊട്ടൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു കണ്ണൂർ ഇരി​ട്ടി​യി​ൽ ഒഴുക്കിൽ​പ്പെട്ട് ഒരാൾ മരി​ച്ചു തിരുവനന്തപുരം: തെക്കൻ തമിഴ്നാട്…

ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.

പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ…

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415,…

പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി

പൊന്നാനി: മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി സ്കൂളും പരിസരവും ശുചീകരണ പ്രവർത്തിയും, അനു നശീകരണവും നടത്തി. പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ…

സി എസ് ബി ബാങ്കിലെ തൃ ദിന സമരം ആരംഭിച്ചു

തിരൂർ: 11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് സമരം…

മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. …

ലോട്ടറിയുടെ ‘സെറ്റ്’ കച്ചവടം നിയന്ത്രിക്കും

കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ…

മമ്പുറത്ത് തീ പൊള്ളലേറ്റ് സ്ത്രീ മരിച്ചു

മലപ്പുറം: മമ്പുറം വെട്ടത്ത് ഒരു സ്ത്രീ തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി ..പട്ടർക്കടവൻ മൂസ്സക്കുട്ടിഎന്നവരുടെ ഭാര്യ മാറിയാമു (50) എന്നവരാണ് മരണപ്പെട്ടത്. മറ്റു നടപടികൾക്ക് ശേഷം ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്…

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട്…

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം, മന്ത്രി വീണാ ജോർജ്

സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ്…