Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സെപ്റ്റംബര്‍ മുതൽ പഴയ ഫോണുകള്‍ക്ക് സൈന്‍ഇന്‍ അനുവദിക്കില്ലെന്ന് ഗൂഗിൾ
വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല.!-->…
കൈത്തക്കര അംഗനവാടി വിദ്യാർത്ഥികൾക്ക് ആദരവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു
തിരുന്നാവായ: കൈത്തക്കര കുത്തുകല്ല് 136-ാം നമ്പര്‍ അംഗനവാടി പ്രദേശത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിളെ അംഗനവാടി ലെവല്‍ മോണിറ്ററിങ് & സപ്പോർട്ടിംഗ് കമ്മിറ്റി ഉപഹാരങ്ങൾ നല്‍കി ആദരിച്ചു.!-->…
കോവിഡ് നിയന്ത്രണങ്ങൾ മാന്യമായ രീതിയിൽ നടപ്പാക്കണം; ഡി.ജി.പി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയിൽ നടപ്പാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നറിയാം, എങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കരുതെന്ന്!-->…
മത്സ്യത്തൊഴിലാളി കുടുംബം ചികിത്സാ സഹായം തേടുന്നു
തിരൂര്‍: കൂട്ടായി അരയന്‍ കടപ്പുറത്ത് താമസിക്കുന്ന കുറിയന്റെ പുരക്കല്‍ മൂസയുടെ മകന്‍ ഫിര്‍ദൗസിന് കിഡ്‌നി രോഗചികിത്സയ്ക്കായി സഹായം തേടുന്നു. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ഫിര്‍ദൗസിന്റെ ജീവന്‍ രക്ഷിക്കുന്നത്.!-->…
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട്!-->…
പൊന്നാനി കുറ്റിക്കാട് സ്മശാനം ജില്ലാ കലക്ടർ പരിശോധിക്കണം; കോൺഗ്രസ്.
പൊന്നാനി: പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ മൃതദേഹം മഴ കൊണ്ട് സംസ്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടി നാട്ടുകാർ. ഏഴുവർഷം മുൻപ് പണി പൂർത്തീകരിച്ച മൂന്ന് ചൂളകൾ ഉള്ള കെട്ടിടത്തിന് പുറത്താണ് മഴയും വെയിലും സഹിച്ച് മുതദേഹം സംസ്കരിച്ചുവരുന്നത്.
!-->!-->!-->!-->…
എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ!-->!-->!-->…
വയലിൻ അബ്ദുറഹിമാൻ നിര്യാതനായി
തിരൂർ : സി.പി.എ തിരൂർ മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രറിയും കെ.എസ്.ഇ .ബി മുൻ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി സ്വദേശി വയലിൻ അബ്ദുറഹിമാൻ (71)നിര്യതനായി.
ഭാര്യ റസിയ.മക്കൾ റിനീഷ്,റോഷ്നി,റുബീന.മരുമക്കൾ സമീർ,ബിമൽ.തെക്കുംമുറി!-->!-->!-->!-->!-->…
സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും.
കൊച്ചി: സംസ്ഥാനത്ത് 96 വിദേശ മദ്യവില്പനശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശ മദ്യവില്പന ശാലകള്‍ മാറ്റി!-->…
തിരൂർ താനൂർ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് അപകടങ്ങളിൽ ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക്…
താനൂര്‍: തിരൂര്‍- താനൂര്‍ റോഡിലെ പുത്തന്‍തെരുവില്‍ മീനുമായി വരികയായിരുന്ന ലോറിയും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26)!-->…
