Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്
തിരുവനന്തപുരം: ഈ വര്ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന് കെ ജി ശങ്കരപ്പിള്ളയാണ് പുരസ്കാരത്തിന് അര്ഹനായത്. കേരള സര്ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്
തിരുവനന്തപുരം: ഈ വര്ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന് കെ ജി ശങ്കരപ്പിള്ളയാണ് പുരസ്കാരത്തിന് അര്ഹനായത്.കേരള സര്ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
‘നടപ്പാക്കുന്ന കാര്യങ്ങളേ ഞങ്ങള് പറയാറുള്ളൂ’; കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയില്…
നിയമസഭയില് കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര മുഹൂര്ത്തമായതിനാലാണ് ഇത് സഭയില് പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള…
സീ പ്ലെയിന് പദ്ധതിക്ക് ഏവിയേഷന് വകുപ്പിന്റെ അനുമതി; 48 റൂട്ടുകള് അനുവദിച്ച് കിട്ടിയതായി മന്ത്രി…
തിരുവനന്തപുരം: സീ പ്ലെയിന് പദ്ധതിക്ക് ഏവിയേഷന് വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന് റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തില് സീ പ്ലെയിന് പദ്ധതി…
കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; രേഖ പുറത്ത്
അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ.…
പി.എം ശ്രീ മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കും
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനാള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.
മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക.
പി എം…
ബൂത്ത് ലെവല് ഓഫീസര്മാര്ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും; എസ്ഐആറുമായി തിരഞ്ഞെടുപ്പ്…
രാഷ്ട്രീയ പാര്ട്ടികളുടെ എതിര്പ്പിനിടെ എസ്ഐആര് നടത്തിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല് ഓഫീസര്മാര്ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്ക്കാവ്, നേമം…
സപ്ലൈകോയില് ഓഫര്പെരുമഴ നവംബര് ഒന്ന് മുതല്; 5 രൂപയ്ക്ക് പഞ്ചസാരയും, സ്ത്രീകള്ക്ക് പ്രത്യേക…
സപൈകോയുടെ അന്പതാം വാര്ഷികം ആഘോഷിക്കുന്ന വേളയില് ഉപഭോക്താക്കള്ക്കായി ആകര്ഷകമായ നിരവധി ഓഫറുകള് പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല് ഈ ആനുകൂല്യങ്ങള് പ്രാബല്യത്തില് വരും. നവംബര് ഒന്നു മുതല് വിവിധതരത്തിലുള്ള പദ്ധതികള് സപ്ലൈകോ…
നാളെയാണ് കാത്തിക്കുന്ന ആ പ്രഖ്യാപനം, അതിദാരിദ്ര്യമുക്ത കേരളം; മമ്മൂട്ടിയും മോഹന്ലാലും കമല്ഹാസനും…
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാന് കേരളം. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിയുകയാണ്. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്റെ…
കടല് കടന്ന് കരമീനും വരാലും; 5 ടണ്ണിലധികം കയറ്റുമതി ചെയ്തു, ശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി
കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയില് ഒരു പുതിയ പാത തുറന്ന് നെയ്യാര് റിസര്വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകര്ഷിക്കുന്നു. ശുദ്ധജലാശയങ്ങളില് വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീന് കൃഷിയും കൂടുകളിലെ വരാല് കൃഷിയും…
