Main Banner
Browsing Category

kerala

വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി

തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ

കടലിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

കൂട്ടായി: കൂട്ടായി പള്ളിവളപ്പിൽ കടലിൽ നീന്തിക്കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പള്ളിവളപ്പ് സ്വദേശി മരക്കാരാക്കാനാകത്ത് ഉനൈസിനെ (21)യാണ് കൂട്ടുകാരും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്ന്

മാവും കുന്നത്ത് സൈദലവി അന്തരിച്ചു.

തിരൂർ: പൂക്കയിൽ സ്വദേശി മാവും കുന്നത്ത് സൈദലവി ( 63 ) അന്തരിച്ചു. മസ്‌കത്തിൽ ബാർബർ ആയിരുന്നു. ഭാര്യ ആയിഷ . മക്കൾ: ജിംഷാദ്, ശിഹാബ് , ഷഫീഖ്, സുമയ്യ. മരുമക്കൾ സാഹിറ ഷംലത്ത്

പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും

വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ നല്‍കുന്നതിനായി തനത്

സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 208

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869,

കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന്; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്. ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന

കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുമ്മയുടെ കൊലപാതകം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പി ഡി പി

തവനൂർ: കടകശ്ശേരി സ്വദേശിനി തട്ടോട്ടിൽ ഇയ്യാത്തുമ്മ (70) യുടെ ദാരുണമായ കൊലപാതകം നടന്നിട്ട് മൂന്ന്മാസത്തിലേക് കടക്കുമ്പോഴും കൊലപാതകത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ്

എഞ്ചിനിയേഴ്സ് ഡേയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലൗഡ് ബേസ്ഡ് പഠന സേവനമൊരുക്കി തിരൂർ…

ലോകോത്തര യൂണിവേഴ്സിറ്റികൾ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ "മൂഡ്ൽ" ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം ഇനി കേരളത്തിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും പ്രാപ്യമാകും. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക്

റാബിയ സൈഫി യുടെ കൊലപാതകം പി. ഡി. പി. സമരാഗ്നി നടത്തി.

തിരൂർ: രാജ്യ തലസ്ഥാനത്ത് സിവിൽ ഡിഫെൻസ് ഓഫിസർ ആയ റാബിയ സൈഫി യെ അതി ക്രൂരമായി കൊല പ്പെടുത്തിയ നരാധമരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സംഭവം റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങളുടെയും കൊലപാതകം ലാഘവത്തോടെ കാണുന്ന ഡൽഹി പോലീസിന്റെയും