Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
13കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
അരീക്കോട് : 13കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളെരി മഠത്തിൽതൊടിക അഹമ്മദ് കബീറിനെയാണ് (36) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
!-->!-->…
ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി
തിരൂർ: ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി. ഒഴൂർ കോറാട് പയിനാട്ട് നൗഫലിനെ(21)യാണ് താനൂർ എസ്.ഐ. ശ്രീജിൻ അറസ്റ്റുചെയ്തത്.തിരൂർ പൂക്കയിലെ മൂപ്പൻസ് ഓട്ടോമൊബൈൽസ് എന്ന ഷോറൂം കുത്തിപ്പൊളിച്ചാണ് പുതിയ മോഡൽ ബൈക്ക്!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 9180 കേസുകൾ,മാസ്ക് ധരിക്കാത്തത് 19873 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2100 പേരാണ്. 4524 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->!-->!-->…
നെച്ചിയിൽ മോഹൻദാസ് നിര്യാതനായി
തിരൂർ: പരപ്പേരി സി. എസ്. ഐ ഇടവകാംഗം നെച്ചിയിൽ മോഹൻദാസ് (60) നിര്യാതനായി
ഭാര്യ: റീമ മോഹൻ , മക്കൾ : ദിലീപ് മോഹൻ : അജു മോഹൻസംസ്ക്കാരം രാവിലെ 9 മണിക്ക് സി. എസ് .ഐ . ശ്മശാനത്തിൽ
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീർന്നു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്‌സിന്‍ ഇല്ല. അതിനാൽ പല ജില്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.!-->…
തിരികെ ലഭിച്ചത് 1,23,554 മുൻഗണനാ കാർഡുകൾ: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ!-->…
തിരൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തീരൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ പറവണ്ണ ആലിൻചുവട് സ്വദേശി പരീചിന്റെ പുരയ്ക്കൽ ദിറാസിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇയാൾ. തൊട്ടടുത്തുതന്നെ ഉള്ള സഹോദരന്റെ!-->!-->!-->…
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540,!-->…
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര…
കാടാമ്പുഴ: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയ 15 വ്യക്തികളുടെ!-->…
ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം
!-->!-->!-->…
