Main Banner
Browsing Category

kerala

പരപ്പനങ്ങാടിയില്‍ അഥിതി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ജോലിക്കെത്തിയ ബീഹാറി സ്വദേശിയെ പത്തു ദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിന്റെ മകന്‍ മുഹാജിര്‍(28)നെയാണ് കഴിഞ്ഞ 20ാം തിയ്യതി മുതല്‍ കാണാതായിരിക്കുന്നത്.…

പഴയകാലപാർട്ടി പ്രവർത്തകരെ ആദരിച്ചു

തിരൂർ: താഴെ പാലം ബ്രാഞ്ച് കമ്മിറ്റി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പഴയ കാല ഫോട്ടോഗ്രാഫർമാർ, പാർട്ടി പ്രവർത്തകർ കർഷകത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി സമദ് സ്വാഗതം പറഞ്ഞുലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേഷ് കുമാർ…

പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി; ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതല

തിരുവനന്തപുരം: സംസ്ഥാനlത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡി.ഐ.ജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോ എം.ഡിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. …

മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പുതുമയില്ല; എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രം, മുല്ലപ്പള്ളി

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മറ്റുള്ളവർ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.…

കാൺമാനില്ല

സേതുമാധവൻ (67) മലയത്ത് കിഴക്കേ വീട്ടിൽ, തെക്കൻ കുറ്റൂർ, മലപ്പുറം എന്നയാളെ 20.08.2021 മുതൽ കാണാതായിരിക്കുന്നു. ചന്ദന കളറിലുള്ള ഫുൾകൈ ഷർട്ടും വൈറ്റ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ…

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535,…

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ പൊന്നാനി ആറ്റുപുറം വാര്‍ഡില്‍ മാത്രം കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരു നഗരസഭാ വാര്‍ഡില്‍ മാത്രം. പൊന്നാനി നഗരസഭയിലെ വാര്‍ഡ് 23 (ആറ്റുപുറം)ലാണ്…

കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ വേലായുധന്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെ…

മഹാത്മാഗാന്ധി സ്മൃതി സംഗമം നടത്തി

പൊന്നാനി: ഗാന്ധി ജയന്തി യോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഗാന്ധി സ്മൃതി സംഗമം നടത്തി.ഗാന്ധി തന്നെ മാർഗ്ഗം എന്ന സന്ദേശമുയർത്തി നടന്ന സംഗമവും പുഷ്പാർച്ചനയും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം…