Main Banner
Browsing Category

kerala

വാക്സിൻ സിറിഞ്ച് കൈമാറി

കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് PHC സെൻ്ററിലേക്ക് കൈമാറി. മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ

കോൺഗ്രസ്സും യു ഡി എഫും നാൾക്കുനാൾ കൂടുതൽ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് എ വിജയരാഘവൻ.

തിരൂർ: സി പി ഐ എം പുറത്തൂർ പടിഞ്ഞാറെക്കര മേഖലാ ഓഫീസായ സ. കെ ചോഴി, സ. വിവി നാരായണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ . എൽ ഡി എഫ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോൺഗ്രസ്സ് നടത്തിയ കള്ള പ്രചരണങ്ങൾ

ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം…

വളാഞ്ചേരി: ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന് കോൺസെൻട്രേറ്റർ കൈമാറി.ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ

താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലീങ്ങൾക്കില്ലെന്ന് അബ്ദുറബ്ബ്

തിരുവനന്തപുരം: താലിബാൻ വിജയം കേരളത്തിൽ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചേക്കാം എന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ അഭിപ്രായ പ്രകടനത്തിൽ പ്രതികരണവുമായി ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. മക്കയും മദീനയും

നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിലായി

പരപ്പനങ്ങാടി: നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. ധര്‍മ്മപുരി സ്വദേശി കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി (39) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പരപ്പനങ്ങാടി റെയില്‍വെ

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍

യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റി അഫ്ഗാൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.

തീരുർ: "മനുഷ്യവിരുദം ഹിംസാത്മകം താലിബാനിസം" അഫ്ഗാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ തീരുർ മണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യസദസ്സ് തീരുർ

പി.എസ്.സി പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി

തിരുവനന്തപുരം: പി.എസ്.സി ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാണ് തീയതി മാറ്റിയതെന്ന് പി.എസ്.സി അറിയിച്ചു. എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി

ഓൺലൈൻ സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; സർവേ ഫലം പുറത്ത്

ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും (89 ശതമാനം) സ്കൂളുകളിൽ കുട്ടികളെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സർവ്വേ റിപ്പോർട്ട്. അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീ കോർപ്പിന്റെ ഏറ്റവും

പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തുന്ന സംഘം പിടിയിൽ

മലപ്പുറം: മദ്യപാനത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ ആസൂത്രണ ശ്രമം. പേരാമ്പ്ര സ്വദേശി മറ്റക്കാട് അഭിലാഷ്, പരപ്പനങ്ങാടി ആലത്തിങ്കൽ സ്വദേശി അബ്ദുസ്സലാം, തിരൂരങ്ങാടി പന്തീരങ്ങാടി സ്വദേശി ഷൈജു എന്നിവരാണ്