Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

തവനൂർ: യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം വേണം വർഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും എന്ന സന്ദേശമുയർത്തി പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും,KPCC മെമ്പറുമായ Adv: AM

സ്വാതന്ത്ര ദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും

കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഭാരതത്തിന്റെ 75-ാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന പതാക ഉയർത്തൽ കർമ്മം സി.പി ഇസ്മായിൽ ഹാജി നിർവ്വഹിച്ചു.തുടർന്ന് നടന്ന ഓഫീസ് ഉദ്ഘാടനം തിരൂർ സർക്കിൾ

കേരള ദളിത് ഫെഡറേഷന്‍ ഓണക്കോടി വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു

വളാഞ്ചേരി: മഹാത്മ അയ്യങ്കാളിയുടെ 158-ാം ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷന്‍ കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണവും എസ്.എസ്.എല്‍,സി പ്ലസ് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു. പരിപാടി

ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്ത്‌ യു.ഡി.എഫ്‌ ഭരിക്കും.

തിരൂർ: നിറമരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് ഭരണം നേടി. മുസ് ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 9 സീറ്റ് നേടി യു ഡി എഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡൻ്റ്

കാൽ ലക്ഷം പേർ കാരുണ്യത്തിന്റെ ബിരിയാണി കഴിച്ചു.

താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൽ കാൽ ലക്ഷം പേർ ഭക്ഷണം കഴിച്ചു. ഇതിൽഅഗതികളും, നിലാരംഭരുമായ അയ്യായിരത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം

കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ്

എടപ്പാൾ : കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ് . എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയാണ് മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര ദിനത്തിൽ തുടക്കമിട്ട പോസ്റ്റീവ് ലൈഫ് എന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1966 കേസുകളുടുത്തു,മാസ്ക് ധരിക്കാത്ത 10480 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്. 1876 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10480 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരൂർ മലപ്പുറം റോഡിൽ വാഹനാപകടം

വൈലത്തൂർ: തിരൂർ മലപ്പുറം റോഡിലെ പൊന്മുണ്ടത്താണ് കാർ തലകീഴായി മറിഞ്ഞത്. റോഡിൽ കൂട്ടിയിട്ട മെറ്റലിൽ തട്ടിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തലക്കടത്തൂർ മുതൽ മുതൽ പൊന്മുണ്ടം വരെ അറ്റകുറ്റപ്പണിക്കായി റോഡ്

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും അനുമോദന ചടങ്ങും…

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ (നെറ്റ് വ) 2021 ആഗസ്റ്റ് 16 (തിങ്കൾ) രാവിലെ 9.00 ന് തൃക്കണ്ടിയൂർ നെറ്റ് വ ഓഫീസ് പരിസരത്തുള്ള പി.എസ് ആർക്കേഡിൽ വെച്ച് ഓണാഘോഷവും അനുമോദന ചടങ്ങും സoഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികളുടെ