Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ട്രാൻസ് ജെൻഡേഴ്സിനായി തിരൂരിൽ അപ്പാരൽ സെന്ററിന് തുടക്കമായി.
തിരൂർ: രാജ്യത്തെ ഏഴുപത്തഞ്ചാമത്സ്വാതന്ത്ര ദിനത്തിൽ ജില്ലയിലെ ട്രാൻസ് ജെൻഡേഴ്‌സിനായിതിരൂരിൽ "അദ്വൈത - ലീഡ്സ്" എന്ന പേരിൽ അപ്പാരൽ ഡിസൈൻ സ്കിൽ ഡെവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻസെന്ററിന് തുടക്കമായി.ട്രാൻസ് ജെൻഡേഴ്സിന്റെ പുനരിധിവാസവും സാമൂഹിക,!-->…
കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.
വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക!-->…
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
ജാമൃത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി
കുറ്റിപ്പുറം: ജാമൃത്തിലിറങ്ങിമുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി. പാലക്കാട് തടുക്കശ്ശേരി കേരളശ്ശേരി സദേശി മാനിയംകുന്ന് സുന്ദരന്‍ (42)നെയാണ് കുറ്റിപ്പുറം പെലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ്!-->…
നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന് സിപിഎമ്മിനും…
തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ്!-->!-->!-->!-->!-->!-->!-->…
ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു.
എടപ്പാള്‍: ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടു മരിച്ചത്. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം!-->…
തുഞ്ചത്ത് എഴുത്തച്ചൻ എന്ന മലയാള ഭാഷ പിതാവിനെ രാഷ്ട്രീയവത്കരിക്കരുത്; തിരൂർ നിവാസി കൂട്ടായ്മ.
തിരൂർ: ലോകമെമ്പാടുമുള്ള മലയാള സമൂഹത്തിന്റെ ആചാര്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനെ മതപരമായും, രാഷ്ട്രീയ പരമായും വേർത്തിരിക്കാനുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമം പ്രഹസനമാണ്. കേന്ദ്ര സർക്കാർ അധികാരത്തിലേറി എട്ടുവർഷമാവാറായിട്ടും മലയാള ഭാഷ!-->…
പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ സ്വാതന്ത്രദിനാഘോഷം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ!-->!-->!-->…
മോർണിംഗ് വാക് കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
കൊടക്കൽ: നല്ല ആരോഗ്യം നല്ല സൗഹൃദം മോർണിംഗ് വാക് കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു, പരിപാടിയിൽ എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക് സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ആദരം 2021 നൽകി.
!-->!-->!-->!-->!-->…
പേവുംക്കാട്ടിൽ മുഹമ്മദ് നിര്യാതനായി
തിരൂർ: പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി പരേതനായ പേവുംക്കാട്ടിൽ മുത്തു എന്നവരുടെ മകൻ മുഹമ്മദ് (58) എന്നവർ മരണപെട്ടു. തിരൂരിൽ വസ്ത്ര വ്യാപാരി ആയിരുന്നു.
ഭാര്യ നായിക്കരിമ്പിൽ കദീജ മക്കൾ :- ബശരിയ, ജുവൈരിയ, ഷർബിയ, അബൂബക്കർ സിദ്ധീഖ്!-->!-->!-->!-->!-->…
