Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.!-->…
കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ നിര്യാതനായി
തിരൂർ: ഏഴൂർ സ്വദേശിയും ഇപ്പോൾ കോലൂപ്പാലം താമസക്കാരനുമായ പരേതനായ ആലിങ്ങൾ മൊയ്‌ദു എന്നവരുടെ മകൻ കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ (60) മരണപെട്ടു. ഭാര്യ നെല്ലിയാളി സുലൈഖ
മക്കൾ ലൈസ്മോൻ, അനസ് (യു. എ. ഇ ) അർഷൽ സഹോദരങ്ങൾ ഇബ്രാഹിം ഏഴൂർ, ആയിഷ!-->!-->!-->!-->!-->…
മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം. നാളെ!-->!-->!-->…
കുറ്റിപ്പുറത്ത് ഒമ്പത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച്!-->!-->!-->!-->!-->…
പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള!-->…
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തയാളെ പിടികൂടി.
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ തൃപ്പൂണിത്തുറയിൽ പിടികൂടി. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം!-->…
വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം
തിരൂർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസിറ്റി ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
!-->!-->…
മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം
പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്!-->…
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം
താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു,
ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം,!-->!-->!-->!-->!-->…
