Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.
ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.
!-->!-->!-->!-->!-->…
കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6986 കേസുകൾ, മാസ്ക് ധരിക്കാത്തത് 14015 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6986 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 3103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14015 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
ഓൺലൈൻ ക്ലാസുകളുടെ മറവിൽ വിദ്യാർത്ഥികളുടെ നമ്പർ ശേഖരിച്ച് അശ്ലീല ചുവയോടെ പെരുമാറിയ വ്യക്തിയെ പിടികൂടി
വളാഞ്ചേരി: പോലീസ്. വയനാട് പനമരംകല്ലുവായിൽ വീട്ടിൽ രാമകൃഷ്ണ ഗൗഡയുടെ മകൻ സുദർശൻ (39)നെയാണ് വളാഞ്ചേരി എസ് എച് ഒ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ക്ലാസുകൾ തടസപ്പെടുത്തുന്നത് പോലീസ് ഗൗരവമായി കണുന്നുണ്ടെന്ന് എസ്.എച്.ഒ!-->!-->!-->!-->!-->…
തിരൂരില്‍ മിനി സിവില്‍സ്റ്റേഷന് പുതിയ കെട്ടിടം സര്‍ക്കാര്‍ പരിഗണനയിലെന്ന് എം.എല്‍.എ കുറുക്കോളി…
തിരൂരില്‍ നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയിലെന്ന് മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരുമായും റവന്യു!-->…
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
മേലെപുറത്ത് വളപ്പിൽ ഫാത്തിമ നിര്യാതരായി
തിരൂർ: അന്നാര സ്വദേശി പരേതനായ കടവത്ത് അലിയുടെ ഭാര്യ മേലെപുറത്ത് വളപ്പിൽ ഫാത്തിമ (78) മരണപെട്ടു.
മക്കൾ സലീം, ഷാജി (യു. എ. ഇ ) സാഹിർ (യു. എ. ഇ ) ഫാത്തിമ ബീവി, സലീന സഹോദരങ്ങൾ : അബ്ദുൽ കാദർ, സൈനബ മരുമക്കൾ :അബ്ദുൽ കാദർ (പൂക്കയിൽ!-->!-->!-->!-->!-->!-->!-->…
എസ് ഡി പി ഐ തെരുവ് വിളംബരം സംഘടിപ്പിച്ചു,
താനൂർ : കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കമ്മറ്റിയുടെ ആഹോന പ്രകാരം എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റി ക്വിറ്റ്ഇന്ത്യ ദിനത്തിൽ തെരുവ് വിളംബരം സംഘടിപ്പിച്ചു,!-->…
ഡിപ്ലോമാ അധ്യാപക തസ്തികകൾ റീഗ്രൂപ്പ് ചെയ്യണം
തിരൂർ: ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശമനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്ക് , ടെക്നിക്കൽ ഹൈസ്കൂൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ഡിപ്ലോമാ അടിസ്ഥാന യോഗ്യതയുള്ള അധ്യാപക തസ്തികകളായ വർക്ക് ഷോപ്പ്!-->…
സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് മുതൽ; ആദ്യ ദിനം തന്നെ പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് ആരംഭിക്കാനിരിക്കേ ആദ്യം ദിനം തന്നെ പ്രതിസന്ധി. ഇന്ന് നൽകാനുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം ആദ്യ ദിവസം!-->…
