Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍

ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.

തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ, മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ:

തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു

തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ

കൊവിഡ് വ്യാപനം; പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്. ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ്

ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു.

തിരുനാവായ : ആതവനാട് പാറ വടക്കേകുളമ്പിൽ നിയന്ത്രണംവിട്ട ഓട്ടോ അറുപതടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് യുവതി മരിച്ചു. കൊളത്തൂർ മൂർക്കനാട് ഗവ. ആശുപത്രി ബസ്‌സ്റ്റോപ്പിനു സമീപം നുസ്‌റത്ത് (22) ആണ് മരിച്ചത്. യുവതിയുടെ വീടായ തിരുവേഗപ്പുറയിൽനിന്ന്‌

ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര്‍ പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി

പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ,​ മലപ്പുറത്തേക്ക് തിരിച്ചു,​ ഹൈദരലി ശിഹാബ് തങ്ങളെ കാണും

തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6729 കേസുകൾ,മാസ്ക് ധരിക്കാത്തവർ 15847 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍

ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ