Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നാല് വെള്ളിക്കാശിന് വേണ്ടി കുഞ്ഞാലികുട്ടി തങ്ങളെ വഞ്ചിച്ചു; കെ.ടി. ജലീല്
തിരുവനന്തപുരം: മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീല്. ഈ അവസ്ഥയില് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്ത്ഥ!-->…
കടകളില് നിബന്ധനകള് പ്രദർശിപ്പിക്കണം; പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് ഇളവുകൾ പ്രാബല്യത്തിലായി. കടകളില് കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള് നടപ്പാക്കുന്ന കാര്യത്തില് നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ പ്രായോഗികമല്ലെന്ന നിലപാടിലാണ്!-->…
വ്യൂ വണ്സ് വാട്ട്സ്ആപ്പില് വന്നു; നിങ്ങള്ക്ക് കിട്ടിയോ!
ഒരാള്ക്ക് ഒരു ചിത്രമയക്കുന്നു. അതയാള് കണ്ടു കഴിഞ്ഞാലുടന് അയാളുടെ ഫോണില് നിന്നും പോകണമെന്ന് അയച്ചയാള് ആഗ്രഹിക്കുന്നുണ്ടെങ്കില് അതിനുള്ള ഓപ്ഷന് വാട്ട്സ് ആപ്പ് ഇപ്പോള് അവതരിപ്പിക്കുന്നു. പിക്ചര് മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം.!-->…
നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്…
പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില് നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കുന്ന സി.പി.എം കമ്മിഷന് തെളിവെടുപ്പിനായി!-->…
അരിക്കൻചോല ഷറഫുദ്ദീൻ നിര്യാതനായി
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പരേതരായ അരിക്കൻചോല മമ്മുദുവിൻ്റെയും കദിയാമുവിൻ്റേയും മകൻ ഷറഫുദ്ദീൻ(37) നിര്യാതനായി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻ അംഗമാണ്. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു.
ദാറുൽ ഹുദ മദ്രസ സെക്രട്ടറി,!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7012 കേസുകൾ,മാസ്ക് ധരിക്കാത്തവർ 16073 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7012 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1210 പേരാണ്. 4167 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16073 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.!-->…
സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ് മാര്ഗനിര്ദ്ദേശങ്ങള് നാളെ മുതല്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ് മാര്ഗനിര്ദ്ദേശങ്ങള് നാളെ മുതല് നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സര്ക്കാര് പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല് പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio)!-->…
സംസ്ഥാനത്ത് ഇന്ന് 22,414 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3691, തൃശൂര് 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര് 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്!-->…
ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കെ.ടി ജലീൽ ആരോപിച്ച ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.
ഇ.ഡി എത്തിയത്!-->!-->!-->!-->!-->…
ആരാധനാലയങ്ങളുടെ മറവില് കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; കെ ടി ജലീൽ
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്ത്. ആരാധനാലയങ്ങളുടെ മറവില് കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീല് ആരോപിക്കുന്നത്. നിയമസഭയിലെ മീഡിയ റൂമില്!-->…
