Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളം തുറക്കുന്നു,കടകൾ രാത്രി ഒൻപതുവരെ പ്രഖ്യാപിച്ചത് വൻ ഇളവുകൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗൺ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ!-->…
എ.ആർ. നഗർ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം -സി.പി.എം.
വേങ്ങര : എ.ആർ.നഗർ സർവീസ് സഹകരണബാങ്കിന് മുൻപിൽ സി.പി.എം. എ.ആർ.നഗർ. ലോക്കൽ കമ്മിറ്റി ധർണ നടത്തി. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കുറ്റകാർക്കെതിരേ നടപടി സ്വീകരിക്കുക, പുകയൂർ ശാഖയിൽ നാലരക്കോടിയുടെ സ്വർണ വായ്പാതട്ടിപ്പ് നടന്നതിന് മറുപടി!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7219 കേസുകൾ മാസ്ക് ധരിക്കാത്തത് 19738 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7219 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1446 പേരാണ്. 4223 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
സെപ്റ്റംബര്‍ മുതൽ പഴയ ഫോണുകള്‍ക്ക് സൈന്‍ഇന്‍ അനുവദിക്കില്ലെന്ന് ഗൂഗിൾ
വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല.!-->…
കൈത്തക്കര അംഗനവാടി വിദ്യാർത്ഥികൾക്ക് ആദരവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു
തിരുന്നാവായ: കൈത്തക്കര കുത്തുകല്ല് 136-ാം നമ്പര്‍ അംഗനവാടി പ്രദേശത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിളെ അംഗനവാടി ലെവല്‍ മോണിറ്ററിങ് & സപ്പോർട്ടിംഗ് കമ്മിറ്റി ഉപഹാരങ്ങൾ നല്‍കി ആദരിച്ചു.!-->…
കോവിഡ് നിയന്ത്രണങ്ങൾ മാന്യമായ രീതിയിൽ നടപ്പാക്കണം; ഡി.ജി.പി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയിൽ നടപ്പാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നറിയാം, എങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കരുതെന്ന്!-->…
മത്സ്യത്തൊഴിലാളി കുടുംബം ചികിത്സാ സഹായം തേടുന്നു
തിരൂര്‍: കൂട്ടായി അരയന്‍ കടപ്പുറത്ത് താമസിക്കുന്ന കുറിയന്റെ പുരക്കല്‍ മൂസയുടെ മകന്‍ ഫിര്‍ദൗസിന് കിഡ്‌നി രോഗചികിത്സയ്ക്കായി സഹായം തേടുന്നു. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ഫിര്‍ദൗസിന്റെ ജീവന്‍ രക്ഷിക്കുന്നത്.!-->…
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട്!-->…
പൊന്നാനി കുറ്റിക്കാട് സ്മശാനം ജില്ലാ കലക്ടർ പരിശോധിക്കണം; കോൺഗ്രസ്.
പൊന്നാനി: പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ മൃതദേഹം മഴ കൊണ്ട് സംസ്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടി നാട്ടുകാർ. ഏഴുവർഷം മുൻപ് പണി പൂർത്തീകരിച്ച മൂന്ന് ചൂളകൾ ഉള്ള കെട്ടിടത്തിന് പുറത്താണ് മഴയും വെയിലും സഹിച്ച് മുതദേഹം സംസ്കരിച്ചുവരുന്നത്.
!-->!-->!-->!-->…
എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ!-->!-->!-->…
