Main Banner
Browsing Category

kerala

പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്

മിലൻ മെഹബൂബ് കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം

പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവില്ല

പൊന്നാനി: കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടും പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ ആഴ്‌ച സി. സോണിലുണ്ടായിരുന്ന നഗരസഭ ഇത്തവണ ഡി. സോണിലേക്കാണ്‌ മാറിയത്‌.

പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവസത്തിലെ തിരച്ചില്‍ നിര്‍ത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല എറണാംകുളം

തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി

തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി

തലക്കാട് ഉപതെരഞ്ഞെടുപ്പ്: ഷർബീന യു ഡി എഫ് സ്ഥാനാർഥി

ബി പി അങ്ങാടി: അംഗത്തിന്റെ മരണം മൂലം ഒഴിവ് വന്ന തലക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റ് നിയോജക മണ്ഡലത്തിൽ ടി വി ഷർബീന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. വാഹനാപകടത്തിൽ മരണപ്പെട്ട സി പി എം അംഗം ഇരഞ്ഞിക്കൽ

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവിഷനിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ

എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

SSLC 2020-21 ലെ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും അതോടൊപ്പം വടക്കുംപുറം കെ വി യു പി സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ കലാതിലകം നേടിയ വിദ്യാർത്ഥിക്കും കാക്കൻചിറ എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു

തിരൂരിൽ മദ്യക്കുപ്പി കൊണ്ട് ആക്രമണം

തിരൂർ: അരിക്കാഞ്ചിറ കോളനി സ്വദേശി പള്ളാത്ത് നൗഷാദിന്റെ (30) പേരിൽ പോലീസ് കേസെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. കനോലി കനാലിനു സമീപം മദ്യപർ താവളമടിക്കുന്നതായി സമീപവാസികൾ പോലീസിൽ നേരത്തേ പരാതി

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള