Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പോലീസ് വളണ്ടിയേഴ്‌സും ലയണ്‍സ് ക്ലബ്ബും സംയുക്തമായി അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റിപ്പുറം പോലീസ് വളണ്ടിയേഴ്‌സും എടപ്പാള്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡ്,റെയില്‍വേ സ്റ്റേഷന്‍,മറ്റു പരിസരപ്രദേശങ്ങളിലും അണു നശീകരണ!-->…
പീഡനപരാതി പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍റെ…
തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ!-->…
ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല, അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ ഇക്കുറിയുള്ള ‘വിപുലമായ’ ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത്!-->…
എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കൂട്ടായി: മഖ്ദൂമിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ & മാനേജ്മെന്റ് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ഫൈസൽ ഹാജി , കെ പി മുഹമ്മദ് ഖാസിം , HM റുബീന ടീച്ചർ , റാഫി ഇ പി . റജാഹ് കെ പി,!-->!-->!-->!-->!-->…
ഇസ്‌ഹാഖിന്റെ കുടുംബത്തിനുള്ള വീട് കൈമാറി
താനൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടിയിലെ കുപ്പന്റെ പുരക്കല്‍ ഇസ്‌ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ച വീട് വൈകീട്ട് നാലിന് നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട്!-->…
സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ
അമ്പലവയൽ: വയനാട്ടിൽ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
!-->!-->!-->!-->!-->…
വഴിയോരക്കച്ചവടത്തിന് മിഠായിത്തെരുവില്‍ അനുമതി
കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ്!-->…
റേഷന്‍കട ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും
ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 20) റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും
നാളെ (ജൂലൈ 21) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
നിങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്നു വന്നതോടെ ഇക്കാര്യത്തിൽ ആശങ്ക പുലർത്തുന്നവരുടെ എണ്ണം കൂടി വരുന്നു. മൊബൈലിലെ ഫോൺ വിളികളും മെസേജുകളും ചോർത്തപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ തട്ടിപ്പു!-->…
കടകശ്ശേരി കൊലപാതകം: ഒരു മാസമായിട്ടും എവിടെയുമെത്താതെ പൊലീസ്
കുറ്റിപ്പുറം : കടകശ്ശേരിയിൽ 70കാരിയെ കൊലപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ പൊലിസ് അന്വേഷണം. കഴിഞ്ഞ മാസം 20ന് വൈകിട്ടാണ് തവനൂർ കടകശ്ശേരിയിൽ ഒറ്റ താമസിക്കുകയായിരുന്ന തട്ടോട്ടിൽ ഇയ്യാത്ത ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ!-->!-->!-->…
