Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചെറുകുന്നത്ത് നിഖിൽ കൃഷ്ണ നിര്യാതനായി.
തിരൂർപച്ചാട്ടിരി സ്വദേശിയും നിറമരുതൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ചെറുകുന്നത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ നിഖിൽ കൃഷ്ണ (24) നിര്യാതനായി.
ശവസംസ്ക്കാരം ചൊവ്വ പകൽ 10 ന് തിരൂർ നഗരസഭ പൊതുശ്മശാനത്തിൽ. അമ്മ ലീല. സഹോദരങ്ങൾ: യദുകൃഷ്ണ,!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8942 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 15079
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247,…
കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
കരിപ്പോൾ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം കരിപ്പോൾ സ്വദേശി ആയിഷ തസ്‌നിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
കരിപ്പോൾ ഹൈസ്‌കൂളിലെ…
വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സഹോദരിമാരെ ആദരിച്ചു
ജന്മം നല്‍കിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയും പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു…
താനുരിലെ ജില്ലാ സ്കൗട്ട് ഭവൻ മാതൃകാ കേന്ദ്രമാക്കും- മന്ത്രി വി.അബ്ദുറഹിമാൻ
താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ദേവധാർ ഗവ: ഹയർ…
സോളിഡാരിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു
കല്പകഞ്ചേരി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവർത്തന ഫണ്ട് ശേഖരണം ആരംഭിച്ചു. പരിപാടിയുടെ പുത്തനത്താണി ഏരിയ തല ഉദ്ഘാടനം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിർവ്വഹിച്ചു.
ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി ഫണ്ട് ഏറ്റുവാങ്ങി. ഏരിയ…
വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി.
വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം തിരൂർ, കുറ്റിപ്പുറം സർക്കിൾ എക്സൈസ് സംഘം സംയുക്തമായി നടത്തിയ…
ട്രിപ്പിൾ ഇല്ല, എല്ലാ കടകളും ഇന്ന് തുറക്കും
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽവന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും.
ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13,891 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
