Main Banner
Browsing Category

kerala

തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു

തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ…

കൊവിഡ് വ്യാപനം; പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്. ദേവസ്വം ബോ‌ർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ്…

ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു.

തിരുനാവായ : ആതവനാട് പാറ വടക്കേകുളമ്പിൽ നിയന്ത്രണംവിട്ട ഓട്ടോ അറുപതടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് യുവതി മരിച്ചു. കൊളത്തൂർ മൂർക്കനാട് ഗവ. ആശുപത്രി ബസ്‌സ്റ്റോപ്പിനു സമീപം നുസ്‌റത്ത് (22) ആണ് മരിച്ചത്. യുവതിയുടെ വീടായ തിരുവേഗപ്പുറയിൽനിന്ന്‌…

ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര്‍ പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി…

പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ,​ മലപ്പുറത്തേക്ക് തിരിച്ചു,​ ഹൈദരലി ശിഹാബ് തങ്ങളെ കാണും

തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6729 കേസുകൾ,മാസ്ക് ധരിക്കാത്തവർ 15847 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍…

ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ…

നാല് വെള്ളിക്കാശിന് വേണ്ടി കുഞ്ഞാലികുട്ടി തങ്ങളെ വഞ്ചിച്ചു; കെ.ടി. ജലീല്‍

തിരുവനന്തപുരം: മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീല്‍. ഈ അവസ്ഥയില്‍ തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ…

കടകളില്‍ നിബന്ധനകള്‍ പ്രദർശിപ്പിക്കണം; പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായി. കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ‍ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ ‍ പ്രായോഗികമല്ലെന്ന നിലപാടിലാണ്…