Main Banner
Browsing Category

kerala

ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ

തിരൂർ : ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ ഡിവൈസുകളുടെ അഭാവം മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സന്നദ്ധനായി മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ഇ. അഫ്‌സൽ. ജൂൺ 10 ന് ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ച് വഴി വാങ്ങിയ 20 മൊബൈൽ…

നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.

തിരൂർ:  നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ - ഏജൻറുമാർ കോക്കസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും…

ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഔഷധി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഔഷധി ജംഗ്ഷനിൽ നിന്നും…

ലോക്ക് ഡൗൺ തുടരും, ഇളവുകൾ അറിയാം.

തിരുവനന്തപുരം: കൊവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെനിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ,​ അ‌ർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നാളെ മുതൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.…

വ്യാപാരി വ്യവസായികളുടെ ഉപവാസ സമരത്തിനു എസ് ഡി പി ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തിരൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തി എല്ലാ ദിവസവും എല്ലാ സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ട് ഇന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കേരള സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കടകൾ അടച്ചിട്ടുകൊണ്ടുള്ള സമരത്തിന്റെ…

പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി നിര്യാതനായി

തിരൂർ എടക്കനാട് സ്വദേശിയും പുറത്തൂരിലെ താമസക്കാരനുമായ പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി (70) നിര്യാതനായി. ഭാര്യ. സഫിയ മകൻ. മുബഷിർ മരുമകൾ. ഫർഹാൻ സഹോദരങ്ങൾ. അബ്‌ദുൾ കരീം, നഫീസ, ആയിഷുമ്മു, ഫാത്തിമ

കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു.

നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ സൗജന്യമായി നൽകുക, ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നാൽപതോളം  ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു തിരൂർ…

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3803 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10178

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3803 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1122 പേരാണ്. 1692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10178 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ സൈക്കിൾ മാർച്ച്

പൊന്നാനി: കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിച്പ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി സൈക്കിൾ പ്രതിഷേധ…

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട…