Main Banner
Browsing Category

kerala

ടി.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം; എ.ബി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം…

കെ എസ് യു തിരൂർ നിയോജക മണ്ഡലം പ്രതിക്ഷേധ ധർണ നടത്തി

തിരൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്നവർക്ക് അടിയന്തരമായി സൗകര്യമൊരുക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് യു തിരൂർ നിയോജക മണ്ഡലം…

കാറിൽ കടത്തിയ 21 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

മലപ്പുറം: ഇന്നോവ കാറിൽ വിൽപ്പനക്കായി കടത്തിയ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പായംമ്പാടം സ്വദേശി പുതിയത്ത് ഷാനവാസാണ് പിടിയിലായത്. വിൽപ്പനക്കായി കാറിൽ കഞ്ചാവ് കടത്തി കൊണ്ടു വരുന്നതിടെയാണ് ഷാനവാസിനെ പൂക്കോട്ടുംപാടം സബ്…

ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.

തിരൂർ: ആലത്തിയൂർ സുബ്രമഹണ്യ ക്ഷേത്രത്തിൽ കമ്മറ്റി ഓഫീസിന്റെ ഫാബ്രിക്കേഷൻ ജോലിക്കായ് ചമ്രവട്ടം സ്വദേശി ഗണേശൻ ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് ക്ഷേത്രത്തിലെത്തുന്നത്. കമ്മറ്റി ഓഫീസിനകത്ത് ഇരിക്കുന്ന അപരിചിത നെ കണ്ടതോടെ എവിടെന്നാ..? എന്നായി…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3553 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9209 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3553 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1090 പേരാണ്. 1552 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9209 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മാരാത്ത് അമ്മാളു നിര്യാതയായി

തിരൂർ: മാങ്ങാട്ടിരി മാരാത്ത് അമ്മാളു(90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരു . മക്കൾ; കുഞ്ഞുമോൻ (മണി), രാജൻ, ശിവദാസൻ(ഉണ്ണി), ലീല. മരുമക്കൾ: മീനാക്ഷി, അനിത,വിനോദിനി(മിനി) മരുമകൻ സോമസുന്ദരൻ സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക്…

സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ മണൽ കടത്തിയ വിഷയത്തിൽ പ്രതിഷേധിച്ചു

തിരൂർ: സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ മണൽ കടത്തിയ വിഷയത്തിൽ പ്രതിഷേധിച്ചു കൊണ്ട് cpim ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.. മംഗലം ഗ്രാമപഞ്ചായത്തിലെ 16 ആം വാർഡിൽ സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ ആവിപ്പുഴയിൽ നിന്ന്…

മാധ്യമ പ്രവർത്തകനെതിരെ ഭീഷണി പ്രതി പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് സുപ്രഭാതം…