Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; 3065 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 12996.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കൂവുള്ളിൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി
ഊരകം കിഴുമുറി കുറ്റാളൂരിൽ കൂവുള്ളിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പാർവ്വതി അമ്മ (74)നിര്യാതയായി. ശവസംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
മക്കൾ പരേതനായ സുരേഷ്കുമാർ(പോസ്റ്റ് മാസ്റ്റർ), ഉഷാകുമാരി(പോസ്റ്റ് മിസ്ട്രസ്),…
നാലകത്ത് അസീസ് നിര്യാതനായി.
തിരുന്നാവായ സൗത്ത് പല്ലാർ നാലകത്ത് അസീസ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു.
മക്കൾ: മൊയ്തീൻ (കച്ചവടം ),
അഷ്കർ ,അഷ്റഫ്,മൈമൂന,
റസിയ,ഫാത്തിമ, സുഹറ,
സുലൈഖ,സമീറ.
.മരുമക്കൾ: കദീജ, ആരിഫ,
റസീന,അലി,…
മാത്തൂർ വളപ്പിൽ ബീപാത്തു നിര്യാതയായി
മംഗലം കാവഞ്ചേരി മാത്തൂർ വളപ്പിൽ ബീപാത്തു (86) നിര്യാതയായി
ഭർത്താവ് മമ്മി മക്കൾ: ഫാത്തിമ, കദീജ, ആയിശുമ്മു .
മരുമക്കൾ: അബൂബക്കർ (വെളിയൻകോട്) , കുഞ്ഞാലൻകുട്ടി (മുക്കോല), മൊയ്തുട്ടി (പുതുപ്പള്ളി)
തിരൂർ മണ്ഡലത്തിൽ നിയുക്ത എം.എൽ.എ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
In Tirur constituency, the appointed MLA started a help desk
ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ.
തിരൂർ: കോവിഡ്: ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ. ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരൂർ നഗരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്.
ലോക് ഡൗൺ നടപ്പാക്കിയതോടെ…
വെട്ടം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം അവതാളത്തിൽ, ശക്തമായ ഇടപെടൽ നടത്തണം. യൂത്ത് ലീഗ്
തിരൂർ: വെട്ടം പഞ്ചായത്തിൽ കോവിഡ്നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതിന് പഞ്ചായത്ത് ഭരണസമിതിയും കുറ്റക്കാരാണെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഊർജിതപ്പെടുത്തണമെന്നും വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ്…
തിരൂർ നിവാസി കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
തിരൂർ: തിരൂർ നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. നിർധരരായ ഇരുന്നൂറോളം കുടുംബങ്ങൾക്കും ട്രാൻസ്ജെൻേറഴ്സിനുമാണ് കിറ്റുകൾ വിതരണം ചെയ്തത്.നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.തിരൂർ സാംസ്കാരിക…
കോവിഡ് ബാധിച്ചവരുടെ വീട് അണുവിമുക്തമാക്കി.
മംഗലം: കോവിഡ് ബാധിച്ചതും കോവിഡ് ബാധിച്ച് മരിച്ചവരുടേയും വീടുകൾ അണുവിമുക്തമാക്കിക്കൊടുത്തു.
വെൽഫെയർ പാർട്ടി മംഗലം പഞ്ചായത്ത് കമ്മിറ്റിയാണ് പാർട്ടിയുടെ സേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ 5 വീടുകൾ അണുവിമുക്തമാക്കിക്കൊടുത്തത്.…
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 68 മരണം.
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട…
