Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മണലൂറ്റ്: ഭാരതപ്പുഴയില്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ 16 വഞ്ചികളും നൂറോളം ലോഡ് മണല്‍ ശേഖരവും പിടികൂടി
Sand drone: Drone patrols in Bharathapuzha seized 16 boats and about 100 loads of sand
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189,…
ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വാട്സാപ്പ്.
ന്യൂഡൽഹി: സാമൂഹികമാദ്ധ്യമ രംഗത്ത് ഏറ്റവും വലിയ മത്സരം നടക്കുന്നത് ചാറ്റിംഗ് ആപ്പുകളായ വാട്സാപ്പും ടെലഗ്രാമും തമ്മിലാണ്. ടെലഗ്രാം കഴിഞ്ഞ ദിവസം വരുത്തിയ തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ കോളിംഗ്, സ്ക്രീൻ ഷെയറിംഗ്, നോയിസ് സപ്രഷൻ മുതലായ…
രേഖകളില്ലാത്ത പണവുമായി വളാഞ്ചേരിയിൽ മൂന്നുപേർ പിടിയിൽ
വളാഞ്ചേരി: രേഖകളില്ലാത്ത പത്തുലക്ഷത്തോളം രൂപയുമായി മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി വലിയകുന്ന് കുഞ്ഞുട്ടി സദനത്തിൽ വിജയൻ (55), വേങ്ങര അരീക്കുളം റോഡ് കുന്നൻവീട്ടിൽ അബ്ദുൾനാസർ (48), വേങ്ങര കൊഴിഞ്ഞിക്കോടൻ വീട്ടിൽ അൻവർ…
സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാൾടിക്കറ്റ് മതി
തിരുവനന്തപുരം: വിദ്യാർഥികളുടെയടക്കം എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ…
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പെരിന്തൽമണ്ണ: മാരകശേഷിയുള്ള മയക്കുമരുന്നായ എം.ഡി.എം.എയുമായി പുത്തനങ്ങാടി സ്വദേശി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്ല്യാസിനെ(37) പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ഒമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടി.…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5076 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9469.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5076 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1256 പേരാണ്. 1993 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9469 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
സെമി ഹൈസ്പീഡ് റെയിൽ- മന്ത്രിയ്ക്ക് നിവേദനം നല്കി.
തിരുന്നാവായ: നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽപാത കടന്ന് പോകുന്ന പല്ലാർ നിവാസികൾ ആശങ്കയിൽ . എണ്ണൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വളരെ ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ കീറിമുറിച്ചു കൊണ്ടാണ് പുതിയ റെയിൽ പാത…
വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.
തിരൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.
കോവിഡ് ലോക് ഡൗണിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രയാസങ്ങൾ ദുരികരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോളേജ് ഭരണ സമിതി…
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട…
