Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു, ക്രൂരമായി പീഡിപ്പിച്ചു: പ്രതി ലഹരി ഉപയോഗിച്ചിരുന്നു:…
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെൻ്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത റിപ്പോർട്ടറിനോട്.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍…
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയില്‍ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിന് അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്.…
അടുക്കളയില്‍ പാത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്കും 2 വയസുകാരി മകള്‍ക്കും നേരെ മുളകുപൊടിയെറിഞ്ഞ്…
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമം. അടുക്കളയിലെ വാഷ്ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആയിരുന്നു ആക്രമണം.പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി…
ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്.എൻജിഒ ക്വാർട്ടേഴ്സ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ്…
പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം; കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്
മലപ്പുറം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ പത്ര പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് മലപ്പുറം ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വകുപ്പ്…
പാതി വില തട്ടിപ്പ്; ബിജെപി നേതാവ് എം എന്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്
പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലിസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പണം…
നടന് മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്
തിരുവനന്തപുരം: സിനിമാ നടന് മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്. ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വച്ച് വ്യാഴാഴ്ച രാത്രി പത്ത്മണിയോടെയാണ് സംഭവം. നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ്…
ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍…
ശബരി റെയില്‍ പാത; ചിലവാകുന്നതിന്റെ പാതി തുക നല്കാൻ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍, മന്ത്രിസഭാ…
തിരുവനന്തപുരം: ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍…
‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ…
കണ്ണൂർ: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി…
