Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബാറില്‍ കയറി മദ്യപിച്ചത് വീട്ടില്‍ അറിയിച്ചു, ആലപ്പുഴയില്‍ അയല്‍വാസിയെ കല്യാണ വീട്ടിലിട്ട് കുത്തി;…
ചേര്‍ത്തല: ബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടില്‍ അറിയിച്ചതിലുള്ള വിരോധം കാരണം അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാരണം…
ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി വാഹനാപകടത്തില്‍…
കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍…
അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തു
കോട്ടയം പാലായില്‍ അപകടത്തില്‍ മരിച്ച റോസമ്മയിലൂടെ അഞ്ച് പേര്‍ക്ക് പുതുജന്മം. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം…
തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയില്‍ പ്രശ്‌നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന…
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്നണിയില്‍ പ്രശ്‌നങ്ങളില്ല. അസംതൃപ്തരായ ആളുകള്‍ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.…
യുഡിഎഫിന് വീണ്ടും അന്‍വര്‍ പ്രിയമാകുന്നു! ഒപ്പം ജാനുവും; ഇരുവരുടെയും യുഡിഎഫ് പ്രവേശനത്തിന് ജില്ലാ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വറും എന്‍ ഡി എയില്‍ നിന്നകന്ന സി കെ…
ആര് അറസ്റ്റിലായാലും പ്രശ്‌നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദന്‍
ശബരിമല സ്വര്‍ണ്ണകവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് എസ്‌ഐടി…
കാരപ്പറമ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും; കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി…
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 45 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ്…
കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം മരവിപ്പിച്ച് കോടതി; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെയും യുജിസി ചട്ടങ്ങള്‍ ലംഘിച്ചുമുളള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സര്‍ക്കാര്‍ നിയമനങ്ങള്‍ കോടതി മരവിപ്പിച്ചു. ജസ്റ്റിസ് പി വി ആശ, മെമ്പര്‍ കെ പ്രദീപ് കുമാര്‍ എന്നിവര്‍…
‘ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ്
സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയില്‍, ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ പറഞ്ഞു.ഈ മാസം പതിമൂന്നിന് സമ്ബൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന്…
കേരളത്തില്‍ ഇനി തദ്ദേശപ്പോര്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍…
