Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വെളിച്ചെണ്ണ 1 ലിറ്റർ 349 രൂപ, ജയ അരി 8 കിലോ 264 രൂപ; കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ; ഓണചന്തകൾ…
കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകൾ ഒരുങ്ങുന്നു. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് കരീപ്ര പഞ്ചായത്തിൽ നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ ധനകാര്യ…
50കാരനെ വിളിച്ചുവരുത്തി കൈയും കാലും തല്ലിയൊടിച്ചതിന് പിന്നിൽ 17കാരിയുടെ ക്വട്ടേഷൻ
പതിനേഴുകാരിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത് ക്വട്ടേഷനെന്ന് കണ്ടെത്തൽ. സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.…
തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടൽ
തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള…
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; 15 സാധനങ്ങൾ,
സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും…
നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നു
യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ…
‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം…
കൊച്ചി: കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.…
രാഹുലിന്റെ വീട്ടിലേക്ക് നീലപ്പെട്ടിയുമായി യുവാവ്; ചോദ്യം ചെയ്ത് നാട്ടുകാര്‍, ഇടപെട്ട് പോലീസ്
അടൂർ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ നീലപ്പെട്ടിയുമായി പ്രതിഷേധിച്ച് യുവാവ്. ഞായറാഴ്ച രാഹുല്‍ മാധ്യമങ്ങളെ കണ്ടശേഷമായിരുന്നു സംഭവം.ഈ സമയം രാഹുല്‍ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.
ആഡംബര വാഹനത്തില്‍…
സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും മൂന്നുവര്‍ഷം കൊണ്ട് ഇൻഷുര്‍ ചെയ്യും- ജെ. ചിഞ്ചുറാണി
കോട്ടയം: മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തമ്ബലക്കാട് സെന്റ്. തോമസ് ചർച്ച് പാരിഷ്ഹാളില്‍ നടന്ന ജില്ലാ ക്ഷീരസംഗമം…
തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍- എം.എ.…
തൃശ്ശൂർ: തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ…
‘രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗം, ഇന്ന് തന്നെ പുറത്താക്കണം’; മുസ്‌ലിം ലീഗ്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ.സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കില്‍ ഇന്ന് തന്നെ…
