Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എടിഎമ്മിൽ പണം എടുക്കാൻ കയറിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം
മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ദിവസം രാവിലെ…
പെയിന്റടിക്കുന്നതിനിടെ ഇരുമ്ബുപൈപ്പ് വൈദ്യുതകമ്ബിയില്‍ തട്ടി; കൊച്ചിയില്‍ അതിഥിതൊഴിലാളിക്ക്…
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ അതിഥിതൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്.കോർപ്പറേഷൻ കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക്…
വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് വഴുതി കടലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുട്ടത്തറയിലെ പ്രത്യാശ ഫ്ളാറ്റില്‍ താമസിക്കുന്ന വലിയതുറ ഫ്രണ്ട്സ് റോഡ് കർമ്മലമാത കുരിശടിക്ക് സമീപം ജോണ്‍സന്റെയും മെറ്റിയുടെയും മകൻ റോബിനെ(32)…
‘എന്താ മോളൂസേ ജാഡയാണോ’; രാഹുലിനെതിരേ നടുറോഡില്‍ ചിക്കൻ തന്തൂരിയുണ്ടാക്കി പ്രതിഷേധിച്ച്…
തിരുവനന്തപുരം: ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടുറോഡില്‍ ചിക്കൻ തന്തൂരി ചുട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം.
വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം…
സെലിബ്രേഷന്‍ ഓഫ് ഡമോക്രസി ഫിലിം ഫെസ്റ്റിവെല്‍ നാളെ തുടങ്ങും
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ടി.എ. റസാഖ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''സെലിബ്രേഷന്‍ ഓഫ് ഡമോക്രസി''ഫിലിം ഫെസ്റ്റിവെല്‍ ശനിയാഴ്ച (ആഗസ്റ്റ് 23) ഉച്ചക്ക് രണ്ടിന് ''എന്ന് സ്വന്തം ശ്രീധരന്‍'' എന്ന…
വ്‌ളോഗര്‍മാരുടെ പാനലില്‍ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താത്പര്യമുള്ള വ്‌ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ്-30.…
കരകൗശല വിദഗ്ധര്‍ക്ക് ടൂള്‍ക്കിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്.…
17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 4 പേര്‍ പിടിയില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍…
പി.എസ്.സി പരീക്ഷ മാറ്റി വെച്ചു
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ പബ്ലിക് വര്‍ക്സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍) (എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം),…
ആളുമാറി യുവാവിനെ മർദിച്ച് പൊലീസ്, ക്രൂരമർദനം ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച്.
മോഷണക്കേസിൽ ആളുമാറി പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. മൂവാറ്റുപുഴ പൊലീസിന്റെ മർദനത്തിൽ ആണ് അമൽ ആൻണി എന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. മർദനത്തിനെതിരെ മൂവാറ്റുപുഴ സ്വദേശി അമൽ ആന്റെണി നൽകിയ പരാതി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ…
