Fincat
Browsing Category

Obituary

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം, പ്രളയം: 28 പേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ചോസിതിയില്‍ വൻ മേഘവിസ്ഫോടനത്തെ തുടർന്ന് 28 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.വ്യാഴാഴ്ച ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുകയായിരുന്നു.…

ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു

വയനാട്: വയനാട് ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുത്തു.…

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക…

പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സിയുടെ (42) മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പോലീസ്…

ഹൃദയാഘാതം, സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ്…

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം.പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്‌ആർടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ…

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ; ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി…

എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂർ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍…

‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം,…

ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം…

ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികൻ മരിച്ചു, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന്…

തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഫലിന്…