Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ…
തൂവാനത്തുമ്ബികളുടെ നിര്മാതാവ് പി സ്റ്റാൻലി അന്തരിച്ചു
നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയില് എ വിൻസന്റ്, തോപ്പില് ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളില് പ്രവർത്തിച്ചു.'വെളുത്ത കത്രീന',…
സലിത കുമാരിയുടെ ആത്മഹത്യ: ‘കോണ്ഗ്രസ് കൗണ്സിലര് ജോസ് ഫ്രാങ്ക്ളിന് പിന്തുടര്ന്ന് നടത്തിയ…
തിരുവനന്തപുരം നെയ്യാറ്റിന്കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില് കോണ്ഗ്രസ് കൗണ്സിലര് ജോസ് ഫ്രാങ്ക്ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന് രാഹുല്. ജോസ് ഫ്രാങ്ക്ളിന് പിന്തുടര്ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്. ജനപ്രതിനിധി…
റോഡപകടത്തെ തുടര്ന്ന് 11 ദിവസം വെന്റിലേറ്ററില്; പഞ്ചാബി ഗായകനും നടനുമായ രാജ്വീര് ജവാന്ദ…
പഞ്ചാബി ഗായകൻ രാജ്വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചല് പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തില് പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്വീർ വെന്റിലേറ്ററില് ആയിരുന്നു.ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട…
ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
പാലക്കാട്: പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മണ്ണാര്ക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്ന്…
ആശുപത്രിയില് തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്ക്ക് ദാരുണാന്ത്യം
ജയ്പൂരില്: രാജസ്ഥാനിലെ ജയ്പൂരില് ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില് ആറ് രോഗികള്ക്ക് ദാരുണാന്ത്യം.സവായ് മാന് സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.
ട്രോമ കെയര് ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്ട്ട്…
വയോധികനെ അയല്വാസി തലയ്ക്കടിച്ച് കൊന്നു
കാസര്കോട്: കാസര്കോട് വയോധികനെ അയല്വാസി തലയ്ക്കടിച്ച് കൊന്നു. കരിന്തളത്താണ് സംഭവം. കുമ്പളപ്പളളി ചിത്രമൂല ഉന്നതിയില് കണ്ണനാണ് (80) മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അയല്വാസിയായ ശ്രീധരനാണ് വടികൊണ്ട് കണ്ണനെ തലയ്ക്കടിച്ച്…
പത്താം ക്ലാസ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്ബതികളുടെ മകള് സൗപര്ണികയെ (15) ആണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂര്…
മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ…
താനൂർ കോർമാൻ കടപ്പുറം ബീഫാത്തു നിര്യാതയായി
താനൂർ കോർമാൻ കടപ്പുറം
ബീഫാത്തു(73) അന്തരിച്ചു.
ഭർത്താവ്: പരേതനായ വെളിച്ചാന്റെ പുരക്കൽ ഹംസ.
കുഞ്ഞു, ജാഫർ, ആബിദ്, സുഹറ, ഹഫ്സത്ത്, ഉസ്മാൻ
എന്നിവർ മക്കളാണ്.
മരുമക്കൾ: ഫാത്തിമ, സീനത് , ഹൈദർ , അബ്ദുറഹിമാൻ , കുഞ്ഞോൾ, സാജിദ.…
