Main Banner
Browsing Category

Obituary

വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍ റോബിൻ സ്മിത്ത് അന്തരിച്ചു

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടില്‍ നിന്നായിരുന്നു അന്ത്യം. 1988 മുതല്‍ 1996 വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 43.67 ശരാശരിയില്‍ 4,236…

കാനത്തില്‍ ജമീല എം എൽ എയുടെ ഖബറടക്കം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി…

കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാൻ പുറത്തിറങ്ങി; മരം കടപുഴകി വീണ് 55കാരന്…

തിരുവനന്തപുരം: അരുവിക്കരയില്‍ മരം കടപുഴകി ദേഹത്ത് വീണ് 55കാരന് ദാരുണാന്ത്യം. കാച്ചാണി സ്വദേശിയും കെഎസ്‌ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറുമായ സുനില്‍ ശര്‍മ്മയാണ് മരിച്ചത്.കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാന്‍…

എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി അന്തരിച്ചു

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.കിടങ്ങൂര്‍ എന്‍എസ്‌എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍…

മലയാളി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം…

കണ്ണൂര്‍: മലയാളി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകള്‍ പൂജ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍…

പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു

പാലക്കാട്: പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അയിലൂര്‍ തിരുവഴിയാട് അരിപ്പാറവീട്ടില്‍ അജിത് പ്രസാദ്(60) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അയല്‍വാസിയുടെ പശുവിനെ മേയ്ക്കാന്‍…

വിടപറഞ്ഞ എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച; ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും…

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വാഴ്ച )നടക്കും. വിദേശത്തുള്ള മകന്‍ എത്തിയശേഷമാകും സംസ്‌കാരം. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും…

കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി

തിരൂർ : കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി. കൂട്ടായയി കോതപറമ്പ് വലിയ പീടിയേക്കൽ പരേതനായ അസൈനാർ ഹാജി യുടെ മകൻ ഇസ്മായിൽ ആണ് മലേഷ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല

ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ…

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 6 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്

മധുര: തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേർ മരിച്ചു.32 പേർക്ക് പരിക്കേറ്റു. തെങ്കാശി ജില്ലയിലെ ഇടയ്ക്കല്‍ ഗ്രാമത്തിലാണ് സംഭവം. തിരുമംഗലം-കൊല്ലം ദേശീയപാതയില്‍…