Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; സഹോദരിയെ…
റിയാദ്: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് ആണ് മരിച്ചത്.15 വയസ്സായിരുന്നു. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം…
പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും…
പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്ബതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്.പാലക്കാട് ആനക്കര സ്പെഷ്യല്‍ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം…
അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി, പെട്ടന്ന് കാണാനില്ല; എഞ്ചിനീയറിങ് വിദ്യാര്‍ഥി…
തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശിയായ ആമ്ബാടി ഹൗസില്‍ ഹരീഷ് മകന്‍ ശ്രീഹരി (22) യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുറനാട്ടുകര ശ്രീ മഹാവിഷ്ണു…
മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം.സംസ്ക്കാരം നാളെ കോഴിക്കോട് നടക്കും.
ജനിച്ചത് കണ്ണൂരിലാണെങ്കിലും…
സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: പത്ത് വയസുകാരി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്.പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍…
തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്.ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനില്‍ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ രാത്രിയിലാണ് സംഭവം.…
ബൈക്ക് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടമുണ്ടാക്കിയത് മൂന്ന് പേര്‍ സഞ്ചരിച്ച ഹിമാലയൻ…
കോഴിക്കോട്: ദേശീയ പാതയില്‍ കോഴിക്കോട് പൂളാടിക്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടറില്‍ വരികയായിരുന്ന കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി രതീഷ് (41) ആണ് മരിച്ചത്.മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഹിമാലയന്‍ ബുള്ളറ്റ്…
വാഹനാപകടത്തില്‍ ബികോം വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേല്‍ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്.സംസ്കാരം ചുണ്ടേല്‍ സെന്‍റ് ജൂഡ്സ് പള്ളി…
വീട്ടിലെത്തി യുവതിയുടെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചു, തീകൊളുത്തി, യുവാവ് മരിച്ചു, യുവതി…
കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ് സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ മരിച്ചു.അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്കും 80…
ബൈക്കപകടം: 2 യുവാക്കള്‍ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്.എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി…