Fincat
Browsing Category

Obituary

ടിവി റീചാര്‍ജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ…

അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി അന്തരിച്ചു

ദുബായ്: അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി ( 62) അന്തരിച്ചു. കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ വ്യാപാരങ്ങള്‍ കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാതൃകയായ വ്യക്തിത്വമാണ് വിടവാങ്ങിയത്.അല്‍ അവീർ…

നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ജ്വല്ലറി ഉടമ

കോഴിക്കോട്: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരി ഹൗസിലെ റോഷിബ് ബാബു (39)വിന്റെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്.ഇയാള്‍ വളയത്തെ ജ്വല്ലറി ഉടമയാണ്. വിഷ്ണുമംഗലം ബണ്ടിന് താഴെ…

എലിവിഷം കഴിച്ച്‌ വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം…

പുതുപ്പള്ളി അര്‍ജുനൻ ഇനി ഓര്‍മ; ചെരിഞ്ഞത് 40ാമത്തെ വയസില്‍; ഒരാഴ്ചയായി ചികിത്സയില്‍ കഴിയവേ അന്ത്യം

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ.ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപടകം; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാരപ്പറമ്ബില്‍ ജിഷ്‌ണുവിന് (20) ഗുരുതരമായി…

കോളറ ബാധിച്ച്‌ യുവതി മരിച്ചു; 10 പേര്‍ ചികിത്സയില്‍; ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂല്‍പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.…

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി.തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം…

ദേശീയപാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന്…

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം ദേശീയ പാതയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ്…

സ്കൂളില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ…

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍…