Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു
ഇടുക്കി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി…
കനത്ത മഴയില്‍ വയോധികൻ വെള്ളക്കെട്ടില്‍ വീണു മരിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് മരിച്ചു. തിരുവനന്തപുരം ചാക്ക പരക്കുടി ലെയ്നില്‍ വിക്രമൻ (82) ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളത്തില്‍…
പുളിക്കലകത്ത് അബുട്ടി നിര്യാതനായി
തിരൂർ : നടുവിലങ്ങാടി സ്വാദേശി പുളിക്കലകത്ത് അബുട്ടി(76)
മരണപെട്ടു. ഭാര്യ വള്ളിയേങ്ങൽ നഫീസ
മക്കൾ : ആരിഫ ടീച്ചർ ( തിരൂർ അൽമനാർ സ്കൂൾ ) ഫൈസൽ ( ബഹ്റൈൻ ) ഫൗസിയ, മുഹസിൻ
സഹോദരങ്ങൾ : യാഹു ഹാജി, തായിമ്മു
മരുമക്കൾ :മുഹമ്മദ് ഫൈസൽ…
ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്.സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കില്‍…
കൂട്ടുകാര്‍ക്കൊപ്പം നില്ക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ്(27) മരിച്ചത്.ഇന്ന് രാവിലെയാണ് 10.30 ഓടെയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്ക് ഒപ്പം നില്‍ക്കുന്നതിനിടെ ശബരീഷിന് അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ…
വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയില്‍
ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാർട്ട്മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്ബ് നടി ഇൻസ്റ്റാഗ്രാമിലിട്ട…
വോട്ട് ചെയ്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുമ്ബോള്‍ ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന്…
തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്ബോള്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൻകുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ…
30 വര്‍ഷത്തെ പ്രവാസ ജീവിതം; മലയാളി സൗദിയില്‍ നിര്യാതനായി
റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.…
വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു
ദുബൈ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്.29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.…
നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണൻ അന്തരിച്ചു
മാനന്തവാടി: നക്സലൈറ്റ് പ്രസ്ഥാന നേതാവ് മാനന്തവാടി വാളാട് കുന്നേല്‍ കൃഷ്ണൻ ( 85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ…