Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണൻ അന്തരിച്ചു
മാനന്തവാടി: നക്സലൈറ്റ് പ്രസ്ഥാന നേതാവ് മാനന്തവാടി വാളാട് കുന്നേല്‍ കൃഷ്ണൻ ( 85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ…
തൂണ് ഇളകി വീണ് 14കാരൻ മരിച്ചു
കണ്ണൂര്‍: തലശേരിയില്‍ കല്ത്തൂണ് ഇളകി വീണ് 14-കാരൻ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകി ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശ്രീനികേതിനെ…
രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; ഇനിയും 600 പേര്…
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു.ആശ്വസിയിലെ കല്ലുംപുറത്ത്
വിമേഷ് (42) ആണ് മരിച്ചത്. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന്…
കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയില്‍ കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.താമരശ്ശേരി വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂല്‍ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്.…
വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്.മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.
കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട്…
വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്.പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.…
ദുബൈയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരിച്ചു
ദുബൈ: അല്‍ ഖൈർ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്ബിള്ളില്‍ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.12 വർഷത്തിലധികമായി ദുബൈയില്‍ ബിസിനസ്…
ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു
തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ)…
യാംബു മുൻ പ്രവാസി കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ നാട്ടില്‍ നിര്യാതനായി
യാംബു: ദീർഘകാലം സൗദിയിലെ യാംബുവില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.കരുവൻതിരുത്തി, പുളിക്കല്‍താഴം കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ (49) ആണ് വ്യാഴാഴ്ച്ച രാവിലെ മരിച്ചത്. യാംബു, അല്‍ വജ്ഹ്…
ഭര്‍ത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു
മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച് വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്.
വളവനങ്ങാടി ഡോണ്‍ ബോസ്കോ…