Fincat
Browsing Category

Obituary

അയല്‍ക്കാരന്റെ അപവാദങ്ങളില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു, പരാതിപ്പെട്ടിട്ടും പൊലീസ്…

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് ഇന്ന് രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അപവാദത്തില്‍…

സൗദി നാടക കലാകാരൻ മുഹമ്മദ് അല്‍ത്വവിയാൻ അന്തരിച്ചു

റിയാദ്: സൗദി നാടകകലാകാരനും പ്രമുഖ നടനുമായ മുഹമ്മദ് അല്‍ത്വവിയാൻ അന്തരിച്ചു. സൗദി, ഗള്‍ഫ് നാടകകലാരൂപത്തിന്‍റെ സവിശേഷതകള്‍ തെൻറ തലമുറയിലെ കലാകാരന്മാർക്കൊപ്പം രൂപപ്പെടുത്തിയ ഒരു കലാജീവിതത്തിനുശേഷം 79-ാം വയസ്സിലാണ് സൗദി നാടകത്തിന്‍റെ 'ശൈഖ്'…

സൗദിയില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. റിയാദില്‍ നിന്നും 140 കിലോമീറ്റർ അകലെ താദിക്കില്‍ രണ്ടുമാസം മുമ്ബ് കൃഷിജോലിക്കെത്തിയ തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാചലം…

ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു; നേരിട്ടത് ക്രൂര പീഡനം

കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പോക്‌സോ അതിജീവിതയെ പ്രതി…

ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…

ഇന്ന് വിവാഹിതനാകാനിരിക്കെ ഇന്നലെ രാത്രി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്.…

ദമ്മാം മുൻ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യ (ദമ്മാം) മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്‍ അസീസ് അല്‍ സഊദ് (75) അന്തരിച്ചു.റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയില്‍ ബുധനാഴ്ച ദുഹ്ർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കരിച്ചു ഖബറടക്കും. സൗദി മുൻ…

രണ്ടത്താണി കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 നിര്യാതനായി 

രണ്ടത്താണി ചെറുശോല അരീക്കൽ മഹല്ല് ജനറൽ സെക്രട്ടറിയും അബുദാബി കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 വയസ്സ് അന്തരിച്ചു. ജനാസ ചെറുശോല അരീക്കൽ പള്ളി ഖബറിസ്ഥാനിൽ മറവ്…

പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മകളായി മുന്‍ എം.എല്‍.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം…

പൊതു രംഗത്തെ കര്‍മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു…

റെയില്‍വെ ട്രാക്കില്‍ വീണ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ തിരയുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു

ചെന്നൈ: റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച്‌ മരിച്ചു.ചെന്നൈ കോടമ്ബാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളേജില്‍ രണ്ടാം വ‍ർഷ ബിരുദ…