Fincat
Browsing Category

Obituary

മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരുവല്ല : പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.…

സ്കൂള്‍ വാര്‍ഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു

കുറ്റ്യാടി: സ്കൂള്‍ വാർഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്.മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂള്‍ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍…

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് പുഴയില കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. പൊയ്യം പുളിക്കമണ്ണില കടവിലാണ് അപകടം.കാരിപറമ്ബത്ത് മിനി, ആതിര, അദ്വൈത് എന്നിവാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…

വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി

തിരൂർ : വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്)  നിര്യാതയായി. വൈരങ്കോട് സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ), സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ, …

ക്യാമ്ബിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്ബൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്ബുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ…

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കുറ്റിപ്പാലയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം.

വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്. ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസില്‍…

പ്ലാറ്റ്‌ഫോമില്‍നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാള്‍ തീവണ്ടി തട്ടി മരിച്ചു

അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരുര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ)…

വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കോതമംഗലം:നെല്ലിക്കുഴി കമ്ബനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടില്‍ അബ്ദുല്‍ മജീദിൻ്റെ മകൻ…