Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു
മലപ്പുറം എടവണ്ണയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മുണ്ടേങ്ങര സ്വദേശി നജീബ് (39) മരിച്ചു. ഉച്ചക്കുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെയാണ് അപകടം.
മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി
മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി.
അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ…
സൗദിയിലെ പ്രവാസി മലയാളി ജോര്‍ദാനില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ വെച്ച് മരിച്ചു.
റിയാദില്‍ നിന്ന് 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം…
ആത്മഹത്യ; ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായി; കാറില്‍ ചോരകൊണ്ട് ഐ ലവ് യു
പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും…
കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു
പാറശ്ശാല: കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിര്‍മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരിക്കല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിനായി കല്ലറ തുറന്നു.
തിരുവനന്തപുരം…
ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു
കുമ്പള: ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ്…
ഫുഡ് വ്ളോഗര്‍ രാഹുല്‍ എൻ. കുട്ടി മരിച്ചനിലയില്‍
കൊച്ചി: ഫുഡ് വ്ളോഗര്‍ രാഹുല്‍ എൻ. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കെണ്ടത്തിയത്.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.…
ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില് വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.
ഹൊസബജലുവില് നിന്ന്…
ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…
‘കുഞ്ഞേ ഇനി നീ എനിക്ക് കത്തെഴുതില്ലല്ലോ’; ക്ലാസ് ലീഡറായ മിടുക്കി, മരണവിവരമറിയാതെ മാതാവും…
കാലടി: രണ്ടാഴ്ച സ്കൂളില്‍നിന്ന് അവധിയെടുത്തിരുന്നപ്പോള് അപ്രതീക്ഷിതമായാണ് ഒരു കത്ത് അധ്യാപികയായ ബിന്ദുവിന്റെ വീട്ടിലെത്തുന്നത്.സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡര്‍ ലിബ്ന എഴുതിയ കത്തായിരുന്നു അത്.
"ടീച്ചര്‍ എന്നും ഞങ്ങള്‍ക്ക്…