Main Banner
Browsing Category

Obituary

കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേല്‍ - ശിവശങ്കരി ദമ്ബതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചത്.സ്വകാര്യ സ്കൂളിലെ…

പറമ്ബ് വൃത്തിയാക്കുന്നതിനിടെ കടന്നലുകള്‍ പൊതിഞ്ഞു; ശരീരമാസകലം കുത്തേറ്റ് കുന്നംകുളത്ത് ഗൃഹനാഥൻ…

തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരില്‍ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്.ഇന്നലെ പറമ്ബ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നല്‍…

ആടിന് കഴിക്കാൻ മരത്തില്‍ കയറി ചില്ലകള്‍ വെട്ടവെ വൈദ്യുതി ലൈനില്‍ അറിയാതെ തൊട്ടു, വൈദ്യുതാഘാതമേറ്റ്…

ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍…

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രി കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു.ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍…

സ്കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 18പേര്‍ക്ക്…

കണ്ണൂര്‍:കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.കണ്ണൂര്‍ തളിപ്പറമ്ബിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും…

ഹോര്‍ത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. കെഎസ് മണിലാല്‍…

തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.കേരളത്തിലെ സസ്യ സമ്ബത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന…

മഞ്ഞപ്പിത്തത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ കാണാതായി, കെഎസ്‌ഇബി സബ് എഞ്ചിനിയറെ മരിച്ച നിലയില്‍…

കുട്ടനാട്: ആലപ്പുഴയില്‍ കെഎസ്‌ഇബി സബ് എഞ്ചിനിയറെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡില്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി നിജു (47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ഞപിത്ത രോഗത്തെ…

സ്കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം, 21കാരനുമായി റോഡിലൂടെ നിരങ്ങിയത്…

മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീർക്കാട്ടില്‍ നാസറിന്റെ മകൻ ഷാഹില്‍ (21) ആണ് വാഹനാപകടത്തില്‍ മരിച്ചത്.വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട്…

ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ്…

ഇന്ത്യന്‍ സ്‌കൂളിലെ മലയാളി അധ്യാപിക നിര്യാതയായി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി. കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി (47)യാണ് നിര്യാതയായത്.ശനിയാഴ്ച രാവിലെ ഗോവയില്‍ വെച്ചായിരുന്നു അന്ത്യം. കോയമ്ബത്തൂരിലാണ് കുടുംബമുള്ളത്. അർബുദ രോഗബാധിതയായതിനെത്തുടർന്ന്…