Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
യുട്യൂബ് മുൻ സിഇഒ-യുടെ മകനെ യുഎസ് സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 19 കാരനായ മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം…
പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നാട്ടില്‍ നിര്യാതനായി
സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ് പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു.
ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ…
സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു
ചിറ്റാർ: സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചിറ്റാർ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ചുവിന്‍റെ ഭാര്യ അനിത തോമസ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30ഓടെ സ്കൂള്‍ കുട്ടികളെ ട്യൂഷൻ…
ഐ.ഐ.ടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ 23കാരനാണ് മരിച്ചത്.ഐ.ഐ.ടി കാമ്ബസിലെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം.
എം.ടെക് അവസാന വർഷ വിദ്യാർഥിയാണ് മരിച്ചത്. മരണത്തെ കുറിച്ച്…
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു
കല്‍പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക്കം സ്വദേശി വി.പി.പോള്‍ ആണ് മരിച്ചത്. കുറുവാദ്വീപിലെ വാച്ചറാണ് പോള്‍.
കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും…
മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തിരുവല്ല : പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.…
സ്കൂള്‍ വാര്‍ഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടി: സ്കൂള്‍ വാർഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്.മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂള്‍ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍…
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: കുന്ദമംഗലത്ത് പുഴയില കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. പൊയ്യം പുളിക്കമണ്ണില കടവിലാണ് അപകടം.കാരിപറമ്ബത്ത് മിനി, ആതിര, അദ്വൈത് എന്നിവാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി
തിരൂർ : വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി. വൈരങ്കോട് സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ), സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ, …
