Fincat
Browsing Category

Obituary

മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം…

വാഹനാപകടത്തില്‍ ആറുമരണം; കാര്‍ യാത്രികരാണ് മരിച്ചവരെല്ലാം

തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സിമൻറുമായി വന്ന ലോറിയുമായി…

ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു

ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലില്‍ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രിമരിച്ചത്.…

ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.…

ഉറക്കത്തിനിടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: ഉറങ്ങുന്നതിനിടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സനാ ദമ്ബതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ…

നിധി കണ്ടെത്താന്‍ വീട്ടിനുള്ളില്‍ കുഴിച്ചത് 130 അടിയുള്ള ഗര്‍ത്തം; ഒടുവില്‍ ആ കുഴിയില്‍ വീണ് 71…

നിധി കണ്ടെത്തുന്നതിനായി വീടിനുള്ളില്‍ അടുക്കളയില്‍ കുഴിച്ച ഗര്‍ത്തത്തില്‍ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സില്‍വ ആണ് 130 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചത്. സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി ജോവോ…

അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂര്‍: അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്ബാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടില്‍ സുശീല(75)യാണ് ഞായറാഴ്ച അയല്‍ക്കൂട്ട പ്രതിവാര യോഗത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കള്‍:…

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച്‌ കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ…

ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി

മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയില്‍ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയ…