Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഡാലസില് വാഹനാപകടത്തില് മലയാളി ദമ്ബതികള് മരിച്ചു
ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില് മലയാളി ദമ്ബതികള് മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്ക്കര് റോഡില് ഉണ്ടായ വാഹനാപകടത്തില് ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല് സിറ്റി തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്ന വിക്ടര്…
യുവാവിനെ റോഡില് മരിച്ച നിലയില് കണ്ടെത്തി; ശരീരത്തില് മുറിവുകള്, അന്വേഷണം തുടങ്ങി പൊലീസ്
കൊച്ചി: യുവാവിനെ റോഡില് മരിച്ച നിലയില് കണ്ടെത്തി. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയത്.യുവാവിൻ്റെ ശരീരത്തില് മുറിവുകളുണ്ട്. അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.…
പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകള്ക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
കാസർകോട്: കാഞ്ഞങ്ങാട് റെയില്വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകള് മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചല് (30) എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂർ - ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്.…
യുവാവിനെ റബര്തോട്ടത്തില് മരിച്ച നിലയില് കണ്ടെത്തി
മലപ്പുറം: മലപ്പുറം പോത്തുകല് സുല്ത്താൻപടിയില് യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടത്തി. സുല്ത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്.ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്തുകല് പൊലീസ്…
സ്കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് പോയി; കാല് വഴുതി വീണ് പ്ലസ് വണ് വിദ്യാര്ത്ഥിക്ക്…
തൃശൂര്: ഇരിങ്ങാലക്കുട കാട്ടൂരില് ഓണാഘോഷത്തിന് എത്തിയ വിദ്യാര്ത്ഥി കാല് വഴുതി കുളത്തില് വീണ് മരിച്ചു. കാട്ടൂര് പോംപെ സെന്റ് മേരീസ് സ്കൂളില് പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്ത്ഥന്റെ മകന്…
പ്രാര്ത്ഥനകള് വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസണ് വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകീട്ട്
കല്പ്പറ്റ: വയനാട് കല്പ്പറ്റ വെള്ളാരംകുന്നില് ബസും വാനും കൂട്ടിയിടിച്ച അപകടത്തില് പരിക്കേറ്റ ജെൻസണ് മരണത്തിന് കീഴടങ്ങി.ആശുപത്രിയില് പ്രവേശിപ്പിച്ച ജെൻസണ് വെൻ്റിലേറ്ററിലായിരുന്നു. അല്പ്പനേരം മുമ്ബാണ് ശ്രുതിയെ തനിച്ചാക്കി ജെൻസണ് ഈ…
വീടിന് മുന്നില് നില്ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില് വീടിനു മുന്നില് നില്ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു.മണമല് സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജില് വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്…
ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര് ചികിത്സയിലിരിക്കെ മരിച്ചു
മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പൊന്നാനി അത്താണിയില് വച്ച് പെട്രോള് ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഓട്ടോ ഡ്രൈവർ അറിയില്ലി സുജിത്ത് (43) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ നിലയില് സുജിത്തിനെ തൃശ്ശൂർ…
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യാക്കാരനായ യുവാവ് മരിച്ചു. യു.പി സ്വദേശി അവാദ് നാരായണ് ചൗഹാൻ (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.22 വർഷമായി തെക്കൻ സൗദിയിലെ നജ്റാനില് അല് മസാർ കണ്സ്ട്രഷൻ കമ്ബനിയില്…
റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് വാൻ ഇടിച്ചു; കാല്നട യാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില് വാഹനം ഇടിച്ച് കാല്നട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കല് സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്.മണ്ണുത്തി ഡോണ് ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയില് മിനി പിക്കപ്പ് വാൻ…
