Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഇസ മോള് ഓടിയിറങ്ങിയത് മരണത്തിലേക്ക്
മലപ്പുറം: മൊബൈല്‍ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും.
മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍…
യു.പി ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേര്…
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാത്രി വൈകി ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം എട്ടുപേര്‍ മരിച്ചു.
കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് എട്ടുപേരുടെ ജീവൻ പൊലിഞ്ഞത്.
സെൻട്രല്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു…
യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം.
പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന.…
കാട്ടുപന്നിക്ക് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു
മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിെൻറ മകൻ സിനാൻ (17) ആണ് മരിച്ചത്.കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ്…
സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു
ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ് (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.…
നടി ആര്. സുബ്ബലക്ഷ്മി അന്തരിച്ചു
കൊച്ചി: നടി ആര്. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ്.ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള് ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം…
നാട്ടില്‍ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ
റിയാദ്: നാട്ടില്‍ പോകാൻ വിമാന ടിക്കറ്റ് എടുത്തുവെച്ചിരുന്ന തീയതിയില്‍ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്ബ് ആശുപത്രിയില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കല്‍…
യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു
വാഷിങ്ടണ്‍: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടു.…
വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം.നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.
സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം…
ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന
കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തില്‍ കിള്ളി…
