Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
എലിവിഷം കഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു
കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരില് ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടില് കുണ്ടംകണ്ടത്തില് വീട്ടില് സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം…
പുതുപ്പള്ളി അര്ജുനൻ ഇനി ഓര്മ; ചെരിഞ്ഞത് 40ാമത്തെ വയസില്; ഒരാഴ്ചയായി ചികിത്സയില് കഴിയവേ അന്ത്യം
കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ.ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപടകം; യാത്രക്കാരന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ലക്കിടിയില് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില് ശിവദാസൻ (33) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാരപ്പറമ്ബില് ജിഷ്ണുവിന് (20) ഗുരുതരമായി…
കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേര് ചികിത്സയില്; ഒരാള്ക്ക് കൂടി സ്ഥിരീകരിച്ചു
കല്പറ്റ: വയനാട്ടില് കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂല്പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയില് കഴിയുന്നുണ്ട്.…
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില് കൊണ്ടുപോയി
റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദില് ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില് അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി.തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തില് കൊണ്ടുപോയ മൃതദേഹം…
ദേശീയപാതയില് യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്ത്താതെ പോയി, രക്തവാര്ന്ന് യുവാവിന്…
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം ദേശീയ പാതയില് യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി.അപകടത്തില് പരിക്കേറ്റ യുവാവ് റോഡില് കിടന്നു രക്തം വാര്ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ്…
സ്കൂളില് പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയില് പത്താം ക്ലാസ് വിദ്യാര്ത്ഥിനി ജീവനൊടുക്കിയ…
തിരുവനന്തപുരം: വിതുരയില് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള് വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില് ഫാനില് തൂങ്ങി മരിച്ച നിലയില്…
അപ്പൂപ്പനൊപ്പം വെറ്റില കൃഷി, ചന്തയിലെത്തിക്കാൻ വെറ്റില പറിക്കുന്നതിനിടെ ഏണിയില് നിന്ന് വീണ 18കാരന്…
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരില് കൃഷിയിടത്തില് നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില് നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം.അടയമണ് സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഞായറാഴ്ച…
ആലപ്പുഴയില് വെച്ച് കടലില് വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലില് വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയില് നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.മൃതദേഹം…
പാലക്കാടും തൃശ്ശൂരും ബൈക്ക് അപകടങ്ങളില് 2 യുവാക്കള്ക്ക് ദാരുണാന്ത്യം
പാലക്കാട്/തൃശ്ശൂർ: സംസ്ഥനത്ത് രണ്ട് ജില്ലകളിലുണ്ടായ അപകടങ്ങളില് രണ്ട് പേർ മരിച്ചു. പാലക്കാട്, തൃശ്ശൂർ ജില്ലകളിലുണ്ടായ ബൈക്ക് അപകടങ്ങളിലാണ് രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്.പാലക്കാട് കുളപ്പുള്ളി പാതയില് കൂനത്തറയില് ലോറിയും…
