Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
സൗദിയിലെ പ്രവാസി മലയാളി ജോര്‍ദാനില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ വെച്ച് മരിച്ചു.
റിയാദില്‍ നിന്ന് 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം…
ആത്മഹത്യ; ഭാര്യയുടെ മരണമറിഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായി; കാറില്‍ ചോരകൊണ്ട് ഐ ലവ് യു
പന്തളം: വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയില്‍നിന്നുപോയ ഭര്‍ത്താവിനെ കാണാതായി.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന്, പോലീസും…
കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു
പാറശ്ശാല: കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിര്‍മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരിക്കല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അടക്കം ചെയ്ത മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിനായി കല്ലറ തുറന്നു.
തിരുവനന്തപുരം…
ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു
കുമ്പള: ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ്…
ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എൻ. കുട്ടി മരിച്ചനിലയില്‍
കൊച്ചി: ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എൻ. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കെണ്ടത്തിയത്.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.…
ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.
ഹൊസബജലുവില്‍ നിന്ന്…
ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…
‘കുഞ്ഞേ ഇനി നീ എനിക്ക് കത്തെഴുതില്ലല്ലോ’; ക്ലാസ് ലീഡറായ മിടുക്കി, മരണവിവരമറിയാതെ മാതാവും…
കാലടി: രണ്ടാഴ്ച സ്കൂളില്‍നിന്ന് അവധിയെടുത്തിരുന്നപ്പോള്‍ അപ്രതീക്ഷിതമായാണ് ഒരു കത്ത് അധ്യാപികയായ ബിന്ദുവിന്റെ വീട്ടിലെത്തുന്നത്.സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡര്‍ ലിബ്ന എഴുതിയ കത്തായിരുന്നു അത്.
"ടീച്ചര്‍ എന്നും ഞങ്ങള്‍ക്ക്…
അമീബ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
തൃക്കരിപ്പൂര്‍: മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍…
നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
ഏറെക്കാലമായി…
