Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
സ്കൂള്‍ ബസിറങ്ങിയ വിദ്യാര്ഥിനി അതേ ബസിടിച്ച് മരിച്ചു
പാലക്കാട്: മണ്ണാർക്കാട് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്ബില് വീട്ടില് നൗഷാദിന്‍റെ മകള്‍ ഹിബയാണ് (ആറ്) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം.…
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയില് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.തിരൂരില് നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയില് ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില് കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില് ഉണ്ടായിരുന്ന…
നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിര്മ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാല് കൃഷ്ണ (27) ആണ് മരിച്ചത്.നഗരസഭയുടെ കഴക്കൂട്ടത്തെ ഷീല് ലോഡ്ജിന്റെ എ സി പി പാനല് വർക്ക്…
വിനോദയാത്രക്കിടെ വെള്ളത്തില് വീണ് യുകെയില് നഴ്സ് മരിച്ചു
വെയില്സ്: യുകെയില് വിനോദയാത്രക്കിടെ വെള്ളത്തില് വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന് (29)ആണ് മരിച്ചത്.യുകെയിലെ നോര്ത്ത് വെയില്സിലാണ് അപകടം ഉണ്ടായത്.…
എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടര് താഴ്ചയിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന യുവാവ്…
കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില് സ്കൂട്ടര് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കെ.എസ്.ആര്.ടി.സി ബസ്സിന് സൈഡ് നല്കുന്നതിനിടയെ ആണ് അപകടം. തിരുവമ്ബാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്…
മലയാളി ഹജ്ജ് തീര്‍ഥാടകൻ മക്കയില്‍ നിര്യാതനായി
റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ…
ആശങ്കയായി എച്ച് 1 എൻ 1;ഒരാള്‍ മരിച്ചു, ജാഗ്രത
മലപ്പുറം: എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ലക്ഷണങ്ങള്‍...
പനി, ശരീരവേദന,…
മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു
മനാമ: ആലപ്പുഴ സ്വദേശിയായ മുൻ മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് കല്ലേലി വെളിപറമ്ബ് മുഹമ്മദ് നവാസ് (54) ആണ് മരിച്ചത്.ജൂണ്‍ 30 ന് കൊല്ലം വെളിച്ചിക്കാലയില്‍ വെച്ച് മുഹമ്മദ് നവാസ് സഞ്ചരിച്ച കാർ…
പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് (51) ഹൃദയ സ്‌തംഭനത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി.ജുബൈലിലെ ഒരു മെക്കാനിക്കല്‍ കമ്ബനിയില്‍ ഷീറ്റ് കട്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു ദാവൂദ്.
മൃതദേഹം…
