AAK
Browsing Category

Obituary

ടാങ്കര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു

അങ്കമാലി: എം.സി റോഡില്‍ വേങ്ങൂരില്‍ ടാങ്കർ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോള്‍ നഗറില്‍ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കല്‍ വീട്ടില്‍ റോസിയാണ് (60) മരിച്ചത്. വേങ്ങൂർ വിശ്വജ്യോതി…

ഇരട്ടക്കൊല: മൃതദേഹം കണ്ടെത്തി, വീടിന്‍റെ തറയ്ക്കുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ തറ പൊളിച്ച്‌ നടത്തിയ പരിശോധനയില്‍ പാന്റ്,…

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് വീണ് 14കാരന് ദാരുണാന്ത്യം

കൊടുവള്ളി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. പോർച്ചിന് മുകളില്‍ കയറി…

തെക്കെപീടിയക്കൽ മകൻ മുഹമ്മദ്‌ മുസ്തഫ (70) നിര്യാതനായി

തിരൂർ : നടുവിലങ്ങാടി പരേതനായ തെക്കെപീടിയക്കൽ അലവി എന്നവരുടെ മകൻ മുഹമ്മദ്‌ മുസ്തഫ (70) മരണപെട്ടു. ഭാര്യ കരുവാoപ്പറമ്പിൽ ആമിന മക്കൾ : മുനീർ (ദുബായ് ) ഫാത്തിമത്തുൽ ബദരിയ, റസീല, മുസ്താഖ് മരുമക്കൾ :മുഹമ്മദ്‌ റെനീഷ്(പത്തമ്പാട് )മുഹമ്മദ്…

ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ജിത്തുവിനെ കൊലപ്പെടുത്തിയ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ്…

സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്…

യുക്തിവാദി നേതാവ് യു കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്‍(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക്…

നഗ്നപൂജയിലുടെ കുപ്രസിദ്ധനായ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു…

വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ…

ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്

കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ…